കാടുകയറി എലിപ്പനം റോഡ്, കാൽനടക്കാർക്ക് ദുരിതം

കാടുകയറി എലിപ്പനം റോഡ്, കാൽനടക്കാർക്ക് ദുരിതം
Share Email

സഹജൻ മുഹമ്മ
മുഹമ്മ പഞ്ചായത്തിനെയും മണ്ണഞ്ചേരിപ ഞ്ചായത്തിനെയും അതിരിടുന്ന എലിപ്പനം റോഡ് കാട് കൈയേറിയതിനാ ൽ കാൽ നട യാത്രക്കാർ വലയുന്നു. മാരാരിക്കുളം ബീച്ചും വേമ്പനാട് കായ ലും തമ്മിൽ ബന്ധിപ്പിക്കു ന്നപ്രധാനറോഡുകളിൽ
ഒന്നാണിത്.
കരപ്പുറത്തെ നെല്ലറ യെന്ന് അറിയപ്പെടുന്ന പെരുന്തുരുത്ത് പാടങ്ങളു ടെ ഇരു കരകളെയും ത മ്മിൽ ബന്ധിപ്പിക്കുന്ന റോഡും കൂടിയാണിത്. ഈ റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നുവരുമ്പോൾ കാൽ നട യാത്ര ക്കാർക്ക് ദുരിതയാത്രയാകും. റോഡിൽ ഇറങ്ങിയാണ് കാ ൽ നടയാത്രക്കാരുടെ യാത്ര. വാഹനം തട്ടാതിരിക്കാൻ ഒഴിഞ്ഞു നിൽക്കാൻ പോലും ഇടമില്ല.

റോഡിലേക്ക് ഇറങ്ങിയിരി ക്കുകയാണ് കാട്.
കാടിന്റെ മറവിൽ മാലിന്യം തള്ളൽ
എലിപ്പനം റോഡ് കാടുകയറിയ നിലയി
കാടിന്റെ മറവിൽ മാലിന്യം തള്ളുന്നതും പതിവാണ്. മാലി ന്യം കുമിഞ്ഞ് കൂടിയതോടെ നായ ശൗല്യവും ഇഴജന്തുക്കളുടെ സാന്നിധ്യവും വർദ്ധിച്ചു വരി കയാണ്. കാവുങ്കൽ, പൊന്നാ ട് വിജയ വിലാസം, പള്ളിക്കു ന്ന്, അഞ്ചു തൈക്കൽ തുടങ്ങിയ ക്ഷേത്രങ്ങളിൽ വന്നു പോകുന്ന ഭക്ത ജനങ്ങൾ, കൂടാതെ കെ.പി.എം യു. പി സ്കൂൾ പൊ ന്നാട്എൽ.പിസ്കൂൾ എന്നിവി ടങ്ങളിലേക്കും വന്നു പോകുന്ന കുട്ടികളുംസഞ്ചരിക്കുന്ന റോഡാണ് ഇത്തരത്തിൽ അപകട കെ ണിയായി നില കൊള്ളുന്നത്

Share Email
Top