കാടു കയറിയ പറമ്പുകൾ വൃത്തിയാക്കണം

കാടു കയറിയ പറമ്പുകൾ വൃത്തിയാക്കണം
Share Email

മുഹമ്മ തണ്ണീർമുക്കം പഞ്ചായ ത്ത് പരിധിയിലെ, കാട് കയറിയ സ്വകാര്യവ്യക്തികളുടെയും സം ഘടനകളുടെയും പറമ്പുകൾ കൈവശക്കാർ എത്രയും വേഗം വൃത്തിയാക്കണമെന്നും അല്ലാ ത്തപക്ഷം ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് പഞ്ചായ ത്ത് തുടർനടപടി സ്വീകരിക്കുമെ
ന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടാതെ അപകടക രമായ നിലയിൽ വളർന്നു നിൽ ക്കുന്ന മരങ്ങൾ ഉടമസ്ഥർ ഉടൻ വെട്ടിമാറ്റിയില്ലെങ്കിൽ പഞ്ചായ ത്ത് രാജ്, ദുരന്തനിവാരണ നിയമ ങ്ങൾ പ്രകാരം നടപടി സ്വീകരി ക്കുമെന്നും പഞ്ചായത്ത് സെക്രട്ട
റി അറിയിച്ചു.

Share Email
Top