കായലുകൾ മാലിനം,വലിയ രോഗഭീഷണി

കായലുകൾ മാലിനം,വലിയ രോഗഭീഷണി
Share Email

ആലപ്പുഴയിലെ കായലുകൾ മാലിനമാണെന്നും ഇതുകാരണം നാട്ടുകാർ നേരിടാൻ പോകുന്നത് വലിയ രോഗ ഭീഷണിയാണെന്നും എഴുത്തുകാരിയും അസി. പ്രൊഫസറുമായ ജോസ്നാ ഫിലിപ്പ് പറഞ്ഞു. വീടുകളിലെ മാലിന്യം അടക്കമുള്ലവ കായലിലേക്കാണ് എത്തുന്നത്. ഇതിനു പുറമേ ഹൗസ് ബോട്ടുകളിലെയും ഡീസൽ ബോട്ടുകളിലെയും മാലിന്യവും കായലിൽ അടിഞ്ഞുകഴിഞ്ഞു. ഈ വിഷയം ചർച്ചചെയ്യുന്നതാണ് തന്റെ ഗ്രീൻ വാർട്ടേഴ്സ്’ എന്ന പുസ്തകമെന്നും ജനങ്ങള ബോധവത്ക്കരിക്കുന്നതിനും അധികാരികളിലേക്ക് എത്തിക്കുന്നതിനുമാണ് എഴുതിയതെന്നും ജോസ്ന പറഞ്ഞു. പുസ്തകം സൗജന്യമായാണ് വിതരണം ചെയ്യുന്നത്.

Share Email
Top