കെ.ഇ കാർമൽ സിഎംഐ സ്കൂൾ രജതജൂബിലി സമാപിച്ചു

കെ.ഇ കാർമൽ സിഎംഐ സ്കൂൾ രജതജൂബിലി സമാപിച്ചു
Share Email


കെ.ഇ കാർമൽ സിഎംഐ സ്കൂളിന്റെ രജത ജൂബിലിയാ ഘോഷങ്ങളുടെ സമാപന സമ്മേളനം ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യുന്നു.

മുഹമ്മ കെ.ഇ കാർ മൽ സിഎംഐ സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന രജതജൂബി ലി ആഘോഷം സമാപിച്ചു. ചങ്ങനാശേരി അതിരൂപത ആർച്ച് ബി ഷപ് മാർ തോമസ് തറയിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ.സാംജി വടക്കേടം അധ്യക്ഷനായി. ഡോ.സാംജി വട ക്കേടത്തിന്റെ ട്രാൻസ്ഫോമിങ് സോഷ്യലിസം ഇൻ കേരള എന്ന പുസ്തകത്തിന്റെ പ്രകാശനം ബി ഷപ് നിർവഹിച്ചു.
സ്കൂൾ സ്ഥാപകൻ ഫാ.മാവിത്തുവെട്ടിക്കലിന്റെ പേരി ലുള്ള നവീകരിച്ച ലൈബ്രറി കെട്ടിടത്തിന്റെ സമർപ്പണവും നട ന്നു. നവീകരിച്ച സ്കൂൾ കെട്ടിടം സിൽവർ ജൂബിലി ബ്ലോക്കായി നാമകരണം ചെയ്തു. ഫാ.ആന്റ ണി ഇളന്തോട്ടം, ഗായകൻ കൗ ശിക് വിനോദ്, സ്കൂൾ മാനേജർ ഫാ.പോൾ തുണ്ടുപറമ്പിൽ, വൈസ് പ്രിൻസിപ്പൽ ജോസ്, ഫാ.സനു വലിയവീട്, പി .പി.അഭിലാഷ്, റോക്കി തോട്ടു ങ്കൽ, സന്തോഷ് ഷണ്മുഖൻ, നീന ജിജോ, സംഗീത നമ്പീശൻ, ടി.ബിന്ദു എന്നിവർ പ്രസംഗിച്ചു.

Share Email
Top