കെ രാഘവൻ മാസ്റ്റർ പുരസ്കാരം പി കെ മേദിനിക്ക് സമ്മാനിച്ചു

കെ രാഘവൻ മാസ്റ്റർ പുരസ്കാരം പി കെ മേദിനിക്ക് സമ്മാനിച്ചു
Share Email

മണ്ണഞ്ചേരി കെപിഎസി രൂപംകൊടുത്ത കെ രാഘവൻമാസ്റ്റർ ഫൗണ്ടേഷ ന്റെ സംഗീത കലാരംഗത്തെ സമ ഗ്രസംഭാവനയ്ക്കുള്ള ആറാമത് പുരസ്കാരം ജനകീയ വിപ്ലവഗാ യിക പി കെ മേദിനിക്ക്. മണ്ണഞ്ചേ രിയിൽ നടന്ന ചടങ്ങിൽ ഫൗണ്ട ഷൻ പ്രസിഡന്റ് വി ടി മുരളി പുര സ്കാരം സമ്മാനിച്ചു. ഫൗണ്ടേ ഷൻ സെക്രട്ടറി ടി വി ബാലൻ മേദിനിയെ പൊന്നാടയണിച്ച് ആദരിച്ചു.
കവി എം എം സചീന്ദ്രൻ പ്രശ സ്തിപത്രം നൽകി. ഇപ്റ്റ സം സ്ഥാന ജനറൽ സെക്രട്ടറി
അഡ്വ. എൻ ബാലചന്ദ്രൻ അധ്യ ക്ഷനായി. അനിൽ മാരാത്ത്, ആർ ജയസിംഹൻ, അഡ്വ. ആർ വിജയകുമാർ, ആസിഫ് റഹീം, മനേക്ഷാ, അഡ്വ. ജയൻ സി ദാ സ്, പി എസ് ഹരിദാസ്, ഡി ഹർ ഷകുമാർ, മനോജ് കരുളായി, ഗീത പുഷ്കരൻ, ബിജു സി ആനന്ദ്, പി ടി സുരേഷ്, പി കെ മേദിനി എന്നിവർ സംസാരിച്ചു.

Share Email
Top