കർഷകദിനാചരണം

കർഷകദിനാചരണം
Share Email

16 May 2026
മുഹമ്മ സെയ്ന്റ് ജോർജ് ഫെറോനയുടെ യും മാതൃ-പിതൃ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുനാൾ ദിനം കർഷകദിനമായി ആച രിച്ചു. ഫാ. ആന്റണി കാട്ടുപ്പാറ ഉദ്ഘാടനം നിർവഹിച്ചു.
ഫാ. കുര്യൻ കാണിക്കൽ പട്ടാറ, സേവിച്ചൻ പുത്തൻവീ ട്ടിൽ, ഔസേപ്പച്ചൻ കുറ്റാലത്ത് ചിറ, ജോളി പുതുപ്പറമ്പ്, ബേബി വട്ടക്കര എന്നിവർ പ്രസംഗിച്ചു.

Share Email
Top