ടോറസ്ലോറികളുടെ പാച്ചിൽ മുഹമ്മ റോഡിൽ പൊടിശല്യം രൂക്ഷം
മുഹമ്മ ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെ ട്ട്ആലപ്പുഴ-തണ്ണീർമുക്കം റോ ഡിൽ മുഹമ്മയിൽ നിന്ന് വ ടക്കോട്ടുള്ള യാത്ര ദുരിത പൂ ർണമാകുന്നു. ദേശീയപാത 66ന്റെ നിർമാണത്തിനായി കൊണ്ടു പോകുന്ന മണൽ റോഡിൽ വീഴുന്നതാണ് യാ ത്രാ ബുദ്ധിമുട്ടിനും അപകട ങ്ങൾക്കും കാരണം. തണ്ണീർ മുക്കം പഞ്ചായത്തിലെ കണ്ണ ങ്കര പള്ളിയ്ക്ക് സമീപത്തെ കാ യലിൽ നിന്നും ഡ്രഡ്ജിംഗ് ചെ യുന്ന മണൽ ടോറസിൽ കൊ ണ്ടുപോകുമ്പോഴാണ് റോഡി ൽ വീഴുന്നത്. ഇതുവഴി ടോറ സ് നിരന്തരം ഓടുമ്പോൾ പൊടിശല്യവും രൂക്ഷമാവുക യാണ്. ഇത് കാൽനടയാത്ര ക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഒരേപോലെ ദുരിതയാത്രയാണ് സമ്മാനി ക്കുന്നത്. കണ്ണങ്കര റോഡി ൽ മണലും ചെളിയും വെള്ള വും ചേർന്ന് കുഴമ്പ് രൂപത്തി ലാണ് കിടക്കുന്നത്. ഇവിടെ തിങ്കളാഴ്ച ടോറസ്കടന്നുപോയപ്പോൾ റോഡിലെ കുഴിയിൽ വീണ് വീട്ടമ്മയ്ക്ക് കൈയ്ക്ക് പരി ക്കേറ്റിരുന്നു. കൂടാതെ അടുത്തി ടെ ടോറസ് അശ്രദ്ധമായി പുറ കോട്ടെടുത്തപ്പോൾ സ്കൂട്ടറിൽ തട്ടി അപകടമുണ്ടായി, സ്കൂട്ടർ യാത്രികൻ ചാടി മാറിയതിനാൽ ദുരന്തം ഒഴിവായി. പൊടി ശല്യം രൂക്ഷമായതിനെത്തുടർന്ന്. ഓ ട്ടോറിക്ഷ തൊഴിലാളികളുടെ ആ വശ്യപ്രകാരം നിർമ്മാണത്തൊ ഴിലാളികൾ വാഹനത്തിൽ വെ ള്ളം കൊണ്ടുവന്ന് തളിച്ചിരുന്നു.
ശാശ്വത പരിഹാരം വേണ്ടത്
റോഡിൽ കിടക്കുന്ന മണലിലൂടെ ബൈക്ക് ഓടിക്കുമ്പോൾ വാഹനം പാളി വീണ് അപകടമുണ്ടാകുന്നുണ്ട്.
ടോറസ് ഡ്രൈവർ മാർ അശ്രദ്ധയോ ടെ വാഹനം ഓടി ക്കുന്നു എന്ന പരാതിയും ഉയരുന്നുണ്ട്.
ദിവസേന മണലുമാ യി നൂറോളം പ്രാവ കൾ നിരത്തിലൂടെ പായുന്നത്..
അടിയന്തരമായി വേണ്ടത്
മണൽ ടോറസിൽ കയറ്റിയശേഷം ബ്രഷ്ഉ പയോഗിച്ച്ബോഡിവൃത്തിയാക്കിയാൽ ഇ ത്രമാത്രം മണൽ റോഡിലേക്ക് വീഴില്ല. കൂടാ തെടോറസിന്റെബോഡിക്ക് താഴെ വ
രെ മാത്രമെ മണൽ കയറ്റാവൂ. റോഡിൽ വീ ഴുന്ന മണൽ ഉടനടി നീക്കം
ചെയ്യാനും നടപടി വേണം.

