തലച്ചോറിൽ അണുബാധ; ആര്യക്കര സ്വദേശിനി ഷാർജയിൽ മരിച്ചു

തലച്ചോറിൽ അണുബാധ; ആര്യക്കര സ്വദേശിനി ഷാർജയിൽ മരിച്ചു
Share Email

മുഹമ്മ: തലച്ചോറിലെ അണുബാധയെത്തുടർന്ന് ചി കിത്സയിലായിരുന്ന മലയാളി യുവതി ഷാർജയിൽ മ രിച്ചു. ആര്യക്കര കമ്പിയകത്ത് കവലയ്ക്കുസമീപം വടകേവെളി ശിവദാസ് (തങ്ക ച്ചൻ)-സവിത ദമ്പതിമാരു ടെ മകൾ ഐശ്വര്യദാസ് (26) ആണു മരിച്ചത്. അജ്മാനിലെ പ്റ്റൺ ഹൈറ്റ്സ് ബ്രിട്ടീഷ് പ്രൈവറ്റ് സ്കൂൾ ജീവനക്കാ രിയാണ്. മലയാളി ആർ ട്സ് ആൻഡ് സോഷ്യൽ സെന്റർ അംഗമാണ്.
എസ്.എഫ്.ഐ. ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ. മാരാരിക്കുളം ബ്ലോക്ക് കമ്മിറ്റി യംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദ രി: അഹല്യദാസ്. സംസ്കാരം വെള്ളിയാഴ്ച 10-ന് വീട്ടു വളപ്പിൽ.

Share Email
Top