നഗരത്തിൽ ബൈക്ക് മോഷണം പതിവ്

നഗരത്തിൽ ബൈക്ക് മോഷണം പതിവ്
Share Email

ആലപ്പുഴ നഗരത്തിൽ ബൈക്ക് മോഷണം പതിവായി. വീടുകളിൽ സൂക്ഷിച്ച ബൈക്ക് കൂടാതെ കെഎസ്ആർടിസി ബസ്സ്റ്റാൻഡിലും പരിസരത്തും വച്ചിരുന്ന ബൈക്കുകളും മോഷണം പോയിട്ടു ണ്ട്. കഴിഞ്ഞ ദിവസം പു ന്തോപ്പ് മേത്തര് പറമ്പിൽസോമനാഥന്റെ
ബൈക്ക് മോഷണം പോയി. അയൽ വീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരുന്നതാണ്. നോർത്ത് പൊലീസ് കേസെടുത്തു. കെഎസ്ആർടിസി സ്റ്റാൻഡിൽ വച്ചിരുന്ന
രണ്ട് ബൈക്കുകൾ അടുത്ത ദി വസങ്ങളിൽ മോഷണം പോയി. കളപ്പുര ക്ഷേത്രത്തിനു സമീപം വീട്ടിൽ വച്ചിരുന്ന ബൈക്കും കാണാതായി.

Share Email
Top