പഞ്ചായത്തംഗങ്ങളെ ആദരിച്ചു

പഞ്ചായത്തംഗങ്ങളെ ആദരിച്ചു
Share Email

മുഹമ്മ പഞ്ചായത്തിലേക്ക് തി രഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ കേരള സീനിയർ സിറ്റിസൻസ് ഫോറം യൂണിറ്റ് ആദരിച്ചു. കയർ കോർപറേഷൻ ചെയർമാൻ ജി. വേണുഗോപാൽ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. വയോജനവേദി യൂണിറ്റ് പ്രസി ഡന്റ് ടി.വി.തമ്പി അധ്യക്ഷനായി. കേരള വയോജനവേദി ജില്ലാ കമ്മിറ്റി അംഗം വി.എം.പ്രഭാക രൻ, യൂണിറ്റ് സെക്രട്ടറി ടി.ഡി. ശി, മുഹമ്മ രവീന്ദ്രനാഥ്, കെ.എ സ്.ദാമോദരൻ, എം. കെ.പൊന്ന പ്പൻ, എൻ.എൻ. ശ്യാമള, കെ.എം .വിപിനേന്ദ്രൻ, ഉമാ മഹേശ്വരൻ, കെ.വി.തിലകൻ, എസ്.വി.ഷാജി എന്നിവർ പ്രസംഗിച്ചു.

Share Email
Top