പുരസ്കാര നിറവിൽ മുഹമ്മ പൊലീസ് സ്റ്റേഷൻ
മുഹമ്മ സംസ്ഥാനത്തെ മികച്ച പൊലീ സ് സ്റ്റേഷനുകളിൽ പ്രവർത്തന മികവിന് ഒന്നാം സ്ഥാനം മുഹ മ്മ സ്റ്റേഷന്. 2024ലെ മികച്ച സ്റ്റേഷനുകൾക്ക് നൽകുന്ന മു ഖ്യമന്ത്രിയുടെ ട്രോഫി ശനിയാ ഴ്ച തിരുവനന്തപുരത്ത് സംഘടി പ്പിക്കുന്ന ചടങ്ങിൽ എസ്എച്ച്ഒ ആയിരുന്ന ലൈസാദ് മുഹമ്മദ് ഏറ്റുവാങ്ങും.
എഡിജിപിയുടെ (ഹെഡ് കോർട്ടേഴ്സ്) നേതൃത്വത്തിലു ള്ള സ്ക്രീനിങ് കമ്മിറ്റിയാണ് മിക ച്ച പൊലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്. പ്രവർ ത്തന മികവ്, ജനസൗഹൃദ നട പടി ക്രമങ്ങൾ, കുറ്റാന്വേഷണ ത്തിലെ കാര്യക്ഷമത എന്നിവ പരിഗണിച്ചാണ് അവാർഡ്. നി യമസമാധാന പരിരക്ഷണ രം ഗത്ത് മാതൃകാപരമായ ഇടപെ ടലുകൾ നടത്തി. സ്റ്റേഷന്റെ നേതൃത്വത്തിലുള്ള വിവിധ പൊ ലീസ് പ്രവർത്തനങ്ങൾ, ജനങ്ങ ളിൽ സുരക്ഷാ ബോധം വർധി പ്പിക്കുന്ന അവബോധ പരിപാ ടി, ട്രാഫിക് നിയന്ത്രണം, വനി തകൾക്കും കുട്ടികൾക്കും സുര ക്ഷാ പദ്ധതികൾ, സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ സ്വീ കരിച്ച നടപടി തുടങ്ങി വിവിധ | പ്രവർത്തനങ്ങൾ വിലയിരുത്ത
ലിൽ നിർണായകമായി.
കുറ്റകൃത്യങ്ങൾ ചെറുക്കൽ, പരാതികളുടെ വേഗത്തിലുള്ള പരിഹാരം, സാങ്കേതിക വിദ്യ യുടെ കാര്യക്ഷമമായ ഉപയോ ഗം തുടങ്ങിയ ഘടകങ്ങളും സ്റ്റേഷന് അനുകൂലമായി. സ്റ്റേഷൻ പരിധിയിൽ ക്രൈം ബാധിത പ്രദേശങ്ങൾ അടയാ ളപ്പെടുത്തി പ്രത്യേക നിരീക്ഷ ണവും രാത്രികാല പട്രോളി ങും ശക്തിപ്പെടുത്തിയതാണ് കുറ്റാന്വേഷണ ശ്രമങ്ങളെ കു ടുതൽ ഫലപ്രദമാക്കിയത്.
സൈബർ ക്രൈം, ട്രാഫിക് ലം ഘനങ്ങൾ, കുറ്റകൃത്യങ്ങൾ തട യുന്നതിന് സുരക്ഷാ അവ ബോധ ക്യാമ്പുകൾ, സ്കൂൾ സെമിനാറുകൾ, സ്ത്രീസുരക്ഷാ ബോധവൽക്കരണം എന്നിവ യും സ്റ്റേഷൻ നടപ്പാക്കിയതാ യി ഇപ്പോൾ ചേർത്തല എസ്എച്ച്ഒ ആയ ലൈസാദ് മുഹമ്മദ് പറഞ്ഞു.
കേസുകളുമായി ബന്ധപ്പെ ട്ട് കോടതിയിൽ നൽകുന്ന രേഖകളെല്ലാം ഡിജിറ്റലൈസ് ചെയ്ത ജില്ലയിലെ ആദ്യ പൊ ലീസ് സ്റ്റേഷനാണ് മുഹമ്മയെ ന്ന് എസ്എച്ച്ഒ വി സി വിഷ്ണു കുമാർ പറഞ്ഞു.

