മണ്ണിനടിയിൽനിന്ന് നങ്കൂരവും പീരങ്കിയും

മണ്ണിനടിയിൽനിന്ന് നങ്കൂരവും പീരങ്കിയും
Share Email

16 May 2026
ആലപ്പുഴ കപ്പലിന്റെ നങ്കൂരവും പീരങ്കിയു ടെ പ്രധാന ഭാഗങ്ങളും ലഭിച്ചു. ആലപ്പുഴ എഫ് സി ഐ ഗോ ഡൗൺ റോഡിൽ അറ്റകുറ്റപണി യുമായി ബന്ധപ്പെട്ട് ജെ സി ബി ഉപയോഗിച്ച് കുഴിച്ചപ്പോഴാണ് വസ്തുക്കൾ ജോലിക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുറമുഖ ഓഫീസിൽ വിവരമറിയിച്ചതോ ടെ തുറമുഖ ഓഫീസർ സ്ഥലത്ത് എത്തി. തീരസുരക്ഷക്കായി പണ്ടുകാലത്ത് ഉപയോഗിച്ചിരു ന്ന പീരങ്കിയാണെന്നാണ് തുറമു ഖവകുപ്പിന്റെ വിലയിരുത്തൽ. നങ്കൂരം പണ്ടുകാലത്തെ കപ്പലു കളിൽ ഉപയോഗിച്ചിരുന്ന മാതൃ കയിലുള്ളതാണ്. തുറമുഖ വകു പ്പ് സൗത്ത് പൊലീസിൽ അറിയി ച്ചു. പൊലീസ് അന്വേഷണത്തി ന് ശേഷം വസ്തുക്കൾ തുറമുഖ വകുപ്പിന് വിട്ടുകൊടുക്കും.

Share Email
Top