മന്ത്രി പി പ്രസാദ് വെള്ളിയാഴ്ച ഉദ്ഘാടനംചെയ്യുന്ന കായിപ്പുറം ആസാദ് മെമ്മോറിയൽ ഗവ. എൽപി സ്കൂൾ ഇരുനിലമന്ദിരം

മന്ത്രി പി പ്രസാദ് വെള്ളിയാഴ്ച ഉദ്ഘാടനംചെയ്യുന്ന കായിപ്പുറം ആസാദ് മെമ്മോറിയൽ ഗവ. എൽപി സ്കൂൾ ഇരുനിലമന്ദിരം
Share Email

മുഹമ്മ കായിപ്പുറം ആസാദ് മെമ്മോറി യൽ ഗവ. എൽപി സ്കൂളിൽ സംസ്ഥാന സർക്കാരിന്റെ ബജ റ്റിൽ ഉൾപ്പെടുത്തി ഒന്നരക്കോ ടി രൂപ വിനിയോഗിച്ച് നിർമിച്ച ഇരുനിലമന്ദിരം വെള്ളി രാവി ലെ ഒമ്പതിന് മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും. 67-ാ മത് സ്കൂൾ വാർഷികവും ആഘോഷിക്കും.
ആറ് ക്ലാസ് മുറികളോടെയാ ണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഉദ്ഘാടനസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷനാ കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൽ ജയലക്ഷ്മി മു ഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ് ണൻ അങ്കണവാടി അധ്യാപക രെയും പഞ്ചായത്ത് വൈസ സിഡന്റ് പി എൻ നസീമ കർഷ കരെയും ആദരിക്കും.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എൻ ആർ മോ ഹിത് കബ് ബുൾ ബുൾ കേഡ റ്റുകളെയും ബാബു വടക്കേച്ചിറ, ബിപിഒ ടി ഒ സൽമോൻ എന്നി വർ പ്രതിഭകളെയും അനുമോദി ക്കും. സ്ഥിരംസമിതി അധ്യക്ഷ മിനി ബിജു എൻഡോവ്മെന്റ് വി തരണം ചെയ്യും. പകൽ മൂന്നിന് പൂർവവിദ്യാർഥികളുടെ പരിപാ ടി, 6.30ന് നൃത്തനൃത്യങ്ങൾ.

Share Email
Top