Muhamma Transport യാത്രക്കാരുടെ ശ്രെദ്ധയ്ക്ക് February 25, 2026 2:02 am Published by : muhamma Share Share Tweet Email KSRTC വൈക്കം ഡിപോയിൽ നിന്ന് രാവിലെ 5:00 മണിക്ക് തണ്ണീർമുക്കം -മുഹമ്മ -ആലപ്പുഴ വഴി കൊല്ലം ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരാഭിച്ചിരിക്കുന്നു.എത്തുന്ന സമയം തണ്ണീർമുക്കം 5:25പുത്തനങ്ങാടി 5:35മുഹമ്മ 5:40മണ്ണച്ചേരി 5:45 Share Share Tweet Email