സുരക്ഷാ ക്ലബ് പ്രവർത്തനം തുടങ്ങി

സുരക്ഷാ ക്ലബ് പ്രവർത്തനം തുടങ്ങി
Share Email

കെപിഎം യുപി സ്കൂളിൽ റോഡ് സുരക്ഷാ ക്ലബ് പ്രവർത്തനം ആലപ്പുഴ അസി. മോട്ടോർ വാഹന ഇൻസ്പെക്ടർ സി ചന്ദ്രലാൽ ഉദ്ഘാടനംചെയ്യുന്നു

മുഹമ്മ കെപിഎം യുപി സ്കൂളിൽ റോഡ് സുരക്ഷാ ക്ലബ് പ്രവർ ത്തനം തുടങ്ങി. ആലപ്പുഴ അസി. മോട്ടോർ വാഹന ഇൻ സ്പെക്ടർ സി ചന്ദ്രലാൽ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യൻ അധ്യക്ഷനായി. പ്രധാനാധ്യാ പിക ബിന്ദു ജി പണിക്കർ, കോ-ഓർഡിനേറ്റർ പി എം കുഞ്ഞുമോൻ എന്നിവർ സം സാരിച്ചു.

Share Email
Top