എസ്എൻവി സ്കൂൾ റോഡിൽ അപകടകരമായ കുഴി

എസ്എൻവി സ്കൂൾ റോഡിൽ അപകടകരമായ കുഴി
Share Email

മുഹമ്മ കണ്ണാടിക്കവ എസ്എൻവി സ്കൂൾ റോഡിൽ രൂപപ്പെട്ട കുഴി അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതി. മു ഹമ്മ കണ്ണാടിക്കവലയ്ക്ക് 100 മീ റ്റർ വടക്കു മാറിയാണ് റോഡ് താ ന്ന് മെറ്റലും ടാറിങ്ങും അടർന്നു നീളത്തിൽ കുഴി രൂപപ്പെട്ടിരിക്കു ന്നത്. ഇതുമൂലം റോഡ് നിരപ്പിന് തമ്മിൽ ഉയരവ്യത്യാസമുണ്ട്. ബവ്റിജസ് കോർപറേഷൻ, കയർ കമ്പനി, മുഹമ്മ സാമൂഹി കാരോഗ്യകേന്ദ്രം എന്നിവയുടെ സമീപത്തെ പ്രധാന റോഡാണ് ഇത്. സ്കൂളിൽ പോകുന്ന സൈക്കിൾ യാത്രക്കാരായ കുട്ടി കളും ബൈക്ക് യാത്രക്കാരും ഓട്ടോറിക്ഷയിൽ ആശുപ്രതി യിൽ പോകുന്ന യാത്രക്കാരുമാ ണ് ഏറെ ബുദ്ധിമുട്ട് അനുഭവി ക്കുന്നത്. വലിയ ഭാരവാഹന ങ്ങൾ വരുമ്പോൾ സൈഡ് കൊ ടുക്കുന്ന ഇരുചക്ര വാഹന യാ ത്രക്കാരും അപകടത്തിനിരയാകു ന്നുണ്ട്. തിരക്കേറിയ സമയത്ത് മെയിൻ റോഡുമായി ബന്ധിപ്പി ക്കുന്ന ഈ റോഡിൽ ഗതാഗത കുരുക്കും ഉണ്ടാകുന്നുണ്ട്. എത്ര യും വേഗം റോഡ് അറ്റകുറ്റപ്പണി നടത്തി അപകടരഹിത യാത ഉറപ്പാക്കണമെന്നാണ് നാട്ടുകാരു ടെ ആവശ്യം.

Share Email
Top