കുമരകത്തെ റിസോർട്ടിൽ നിന്നുള്ള സഞ്ചാരികൾ കയറിയ ഹൗസ് ബോട്ടിന് തീപിടിച്ചു

കുമരകത്തെ റിസോർട്ടിൽ നിന്നുള്ള സഞ്ചാരികൾ കയറിയ ഹൗസ് ബോട്ടിന് തീപിടിച്ചു
Share Email

SEPTEMBER 13, 2025

ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. ആളപായമില്ല. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള സഞ്ചാരികളാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കി. തുടർന്ന് ബോട്ടിൽ തീ പടർന്നു. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് സംശയം.

Share Email
Top