ചന്ദ്രകളഭത്തിൽ അനുസ്മരണമൊരുക്കി അരങ്ങ്

ചന്ദ്രകളഭത്തിൽ അനുസ്മരണമൊരുക്കി അരങ്ങ്
Share Email

മുഹമ്മ അരങ്ങ് ചന്ദ്രകളഭത്തിലൊരുക്കിയ വയലാർ അനുസ്മരണം ക്ഷേത്രവാദ്യ കലാസമിതി ജില്ലാ പ്രസിഡന്റ് മരുത്തോർവട്ടം ഉണ്ണിക്ക്യഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മുഹമ്മയിലെ സാമൂഹിക കൂട്ടാ യ്മയായ അരങ്ങ് വയലാർ ചന്ദ്രക ളഭത്തിൽ അനുസ്മരണമൊരുക്കി. വയലാർ കാവ്യാലാപനവും സം വാദവും നടത്തി. സംഗീത സംവിധായകൻ ആലപ്പി ഋഷികേശിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മ രണം ക്ഷേത്ര വാദ്യകലാസമിതി യുടെ ജില്ലാ പ്രസിഡന്റ് ഡോ. മരു ത്തോർവട്ടം ഉണ്ണിക്ക്യഷ്ണൻ മാരാർ ഉദ്ഘാടനം ചെയ്തു.
അരങ്ങ് രക്ഷാധികാരി സി.പി. ഷാജി, ചന്ദ്രൻ കറുകക്കളത്തിൽ, പ്രകാശൻ തണ്ണീർമുക്കം, ജീമോൻ മുഹമ്മ, വിജുദാസൻ എസ്എൽ പുരം, അനിൽ ആര്യാട്, സനൽ സങ്കേതം, അനിൽകുമാർ എന്നി വർ സംസാരിച്ചു

Share Email
Top