ജീവിതഭാരം…

ജീവിതഭാരം…
Share Email

ആലപ്പുഴ ബീച്ചിലും പരിസരത്തുനിന്നുമായി ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികളും ആക്രി സാധനങ്ങളും ചാക്കിലാക്കി ചുട്ടുപൊള്ളുന്ന വേനലിലും ഉപജീവനത്തിനായി തള്ളുവണ്ടി വലിച്ചുനീങ്ങുന്നയാൾ. ആലപ്പുഴ ബൈപാസിന് താഴെ നിന്നുള്ള കാഴ്ച്ച. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ അധികൃതർ ജാഗ്രതാ നിർദേശം നൽകുന്നുണ്ടെങ്കിലും നിത്യജീവിതത്തിനായി കഠിനാധ്വാനം ചെയ്യുന്നവർക്ക് ഇവ പലപ്പോഴും പാലിക്കാൻ കഴിയാറില്ല.

Share Email
Top