താളംതെറ്റിയ മനസുകൾക്ക് തണലായി ഹോം എഗെയ്ൻ

താളംതെറ്റിയ മനസുകൾക്ക് തണലായി ഹോം എഗെയ്ൻ
Share Email

സഹജൻമുഹമ്മ
മുഹമ്മ കേരളത്തിൽ ആ ദ്യമായി ഗ്രാമപഞ്ചായത്തി ന്റെ നേതൃത്വത്തിൽ മാന സിക വെല്ലുവിളി നേരിടുന്ന വർക്കായി ഒരുക്കിയഹോം എഗെയ്ൻ കേന്ദ്രം ശ്രദ്ധേ യമാകുന്നു. ചെന്നൈയിലെ മെഹക് ഫൗണ്ടേഷന്റെ ബാനിയൻ ഹോം എഗെയ്ൻ പദ്ധതി പ്രകാരമാണ് മുഹമ്മയിലെ ഈ മാനസി കാരോഗ്യ കേന്ദ്രം പ്രവർ ത്തിക്കുന്നത്.ഒരു അന്യസം സ്ഥാനക്കാരി ഉൾപ്പടെ അ ഞ്ച് അന്തേവാസികളാണ് ഇപ്പോൾ ഇവിടെയുള്ളത്. 2022 ലാണ് മുഹമ്മ പഞ്ചാ യത്ത് തടുത്തുവെളിയിലെ വ്യവസായ കേന്ദ്രത്തോട നുബന്ധിച്ചുള്ള കെട്ടിടത്തി ഹോം എഗെയ്ൻ പ്രവർ ത്തനം തുടങ്ങിയത്. കെട്ടിടവും
വൈദ്യുതിയും വെള്ളവും മറ്റ് സൗകര്യങ്ങളും പഞ്ചായത്താണ് നൽകുന്നത്. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സുഖംപ്രാപിച്ചവരും എന്നാ ൽ, വീട്ടിലെ അസൗകര്യങ്ങൾ കൊണ്ടും ബന്ധുക്കൾ തിരസ്ക രിച്ചവരെയുമാണ് ഇവിടെ പരി ചരിക്കുന്നത്.
താമസൗകര്യത്തിന് പുറ മേ ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവയും ഇവിടെ ലഭ്യമാ ണ്. മാസത്തിൽ ഒരുതവണ വിദഗ്ദ്ധ ഡോക്ടരുടെ സേവ നവും ലഭിക്കും. ഇത്തരത്തി ൽ ഒരുകുടുംബം പോലെ ക ഴിയുമ്പോഴും, അവരുടെ മന നിറയെ ഉറ്റവരെക്കുറിച്ചും സ്വന്തം വീടിനെക്കുറിച്ചുമുള്ള വാടാത്ത ഓമ്മകളാണ്. അ വരുടെ കണ്ണിലെ നിസഹാ യതയുംവാക്കിലെ വേദനയും ആരുടെയുംമനസഉലയ്ക്കും.
സോഷ്യൽ വർക്കറായ ജിയ, പി.എമാരായ സിന്ധു, വിനോ ദിനി എന്നിവരുടെ സംരക്ഷ ണയിലാണ്അന്തേവാസികൾ കഴിയുന്നത്.
തടുത്തു വെളിയിൽ പ്രവർത്തിക്കുന്ന ഹോം എഗെയ്ൻ എന്ന മാനസികാരോഗ്യ കേന്ദ്രം

Share Email
Top