തൊഴിലുറപ്പ് ഭീകൾക്ക് കടന്നൽ കുത്തേറ്റു

തൊഴിലുറപ്പ് ഭീകൾക്ക് കടന്നൽ കുത്തേറ്റു
Share Email

മുഹമ്മ തൊഴിലുറപ്പ് ജോലി ക്കിടെ 2 സ്ത്രീ തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. മുഹമ്മ
കുറവൻ പറമ്പിൽ കുഞ്ഞപ്പന്റെ ഭാര്യ ഭാനുമതി, നന്നംകേരി ഗോപിയുടെ ഭാര്യ ശ്യാമള എന്നിവർക്കാണ് കുത്തേറ്റത്. ഇവർ മുഹമ്മ സാമൂഹികാരോ ഗ്യ കേന്ദ്രത്തിൽ ചികിത്സ
തേടി. കൊച്ചനാകുളങ്ങര കണ്ണാറചിറയിൽ ശ്രീധരന്റെ പു രയിടത്തിനു സമീപം ഇന്നലെ
രാവിലെ പത്തോടെയായിരുന്നു സംഭവം.
പഞ്ചായത്തു തോട് വൃത്തിയാക്കുന്നതിനിടെയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. ഒപ്പ മുണ്ടായിരുന്ന മറ്റ് തൊഴിലാളി കൾ കടന്നൽ കൂട്ടത്തിന്റെ കു ത്തേൽക്കാതെ രക്ഷപ്പെട്ടു.

Share Email
Top