പക്ഷിപ്പനി; മുഹമ്മയിൽ കള്ളിംഗ് നടത്തി

മുഹമ്മ: പക്ഷിപ്പനിയെത്തുടർന്ന് മുഹമ്മ പഞ്ചായത്തിലെ 6, 7, 8, 9, 13 വാർഡുകളിലെ ഫാമുകളിലെയും വളർത്തുകോഴികളെയും കള്ളിംഗിന് വിധേയമാക്കി.

പള്ളിപ്പറമ്പിൽ ശിവപ്രസാദ്, ചിലമ്പിശേരി രംഗനാഥൻ എന്നിവരുടെ സ്ഥലങ്ങളിലാണ് കള്ളിംഗ് നടത്തി സംസ്കരിച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നേതൃത്വം നൽകി.

Top