പരിഭ്രാന്തി പരത്തി കൃഷിയിടത്ത തീപിടിത്തം

പരിഭ്രാന്തി പരത്തി കൃഷിയിടത്ത തീപിടിത്തം
Share Email

മുഹമ്മ: കഞ്ഞിക്കുഴി മൂപ്പരി തോടിന് സമീപമുള്ള കൃഷിസ്ഥ ലത്തു ഉണങ്ങിയ പുല്ലിനു തീപി ടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന ലെ ഉച്ചയ്ക്ക് 12 മണിയോടെയാ യിരുന്നു അഗ്നിബാധ ഉണ്ടായത്. വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ചേർത്തല അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് ആളിപ്പടർന്ന തീയണച്ചത്.

Share Email
Top