പെരുന്തുരുത്തുകരിയിൽ കൊയ്ത്ത്

മുഹമ്മ പെരുന്തുരുത്തുകരി പാടശേഖ രസമിതിയുടെ പുഞ്ചകൃഷി വിള വെടുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എൻ നസീമ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം ടി കെ മോഹൻദാസ്, പാടശേഖരസമിതി പ്രസിഡന്റ് സി എ ജയശ്രീ, സെക്രട്ടറി ബി വിനിത, കൃഷി ഓഫീസർ പി എം കൃഷ്ണ, അസിസ്റ്റന്റ് കൃഷി ഓഫീസർ സജീവ് കുമാർ, കൃഷി അസിസ്റ്റന്റ് ഗിരീഷ്, എം ചന്ദ്ര എന്നിവർ പങ്കെടുത്തു.

Top