മദർ തെരേസ ഹൈസ്കൂളിൽ സംഘടിപ്പിച്ച ജലച്ചായ – ചിത്രരചനാ മത്സരം ഫാ. ജോർജ് തിരുമംഗലം ഉദ്ഘാടനംചെയ്യുന്നു

മദർ തെരേസ ഹൈസ്കൂളിൽ സംഘടിപ്പിച്ച ജലച്ചായ – ചിത്രരചനാ മത്സരം ഫാ. ജോർജ് തിരുമംഗലം ഉദ്ഘാടനംചെയ്യുന്നു
Share Email

മദർ തെരേസ ഹൈസ്കൂളിൽ വിശുദ്ധ മദർ തെരേസയുടെ അനുസ്മരണാർഥം യുപി ഹൈസ്കൂൾ വിഭാഗം വിദ്യാർഥി കൾക്കായി ജലച്ചായ – ചിത്രരച നാ മത്സരം നടത്തി. വിജയികൾ ക്ക് ക്യാഷ് അവാർഡുകളും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഫാ. ജോർജ് തിരുമംഗലം ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഡോ. ഷാജി ഏണേക്കാട് അധ്യക്ഷനാ യി. പ്രഥമാധ്യാപിക മൊൾ ജോസഫ് സ്വാഗതം പറഞ്ഞു.

Share Email
Top