മുഹമ്മ, തണ്ണീർമുക്കം റൂട്ട് രാത്രികാല സർവീസ് പുനരാരംഭിക്കാൻ മന്ത്രി നിർദേശം നൽകി

മുഹമ്മ, തണ്ണീർമുക്കം റൂട്ട് രാത്രികാല സർവീസ് പുനരാരംഭിക്കാൻ മന്ത്രി നിർദേശം നൽകി
Share Email

മുഹമ്മ, തണ്ണീർമുക്കം പ്രദേശങ്ങളിലെ രാത്രികാല കെ .എസ്.ആർ.ടി.സി. ബസ് സർ വീസുകൾ പുനരാരംഭിക്കാൻ മന്ത്രി നിർദേശം നൽകി. കൊ റോണയ്ക്കുശേഷം ആലപ്പുഴ, ചേർത്തല ഡിപ്പോയിലെ രാ ത്രികാല സർവീസ് നിർത്തിയിരു ന്നു. ആലപ്പുഴയിൽനിന്നു രാത്രി 8.30-നും ചേർത്തലയിൽനി ന്ന് ഏഴിനുമാണ് സർവീസ് നട ത്തുന്നത്. കൂടാതെ, ചേർത്തല യിൽനിന്നു സ്വകാര്യബസുകൾ മുഹമ്മയിലേക്കുണ്ടെങ്കിലും രാത്രികാലങ്ങളിൽ സർവീസ് നടത്താറില്ല.
ആലപ്പുഴ മണ്ണഞ്ചേരി സ്വ കാര്യ ബസുകളും സർവീസ് മുടക്കാറുണ്ട്. രാത്രികാലങ്ങ ളിൽ സർവീസ് നടത്താത്ത സ്വകാര്യബസുകളുടെ പെർമി റ്റ് റദ്ദാക്കാൻ ജോയിന്റ് ആർ.ടി .ഒ.യ്ക്ക് മന്ത്രി കർശന നിർദേശം നൽകി. കൂടാതെ, ചേർത്തല യിൽനിന്നും ആലപ്പുഴയിൽ നി ന്നും സ്റ്റേ ബസുകൾ അനുവദി
ക്കാനും മന്ത്രി നിർദേശിച്ചു. മു ഹമ്മയിലും തണ്ണീർമുക്കത്തും സ്റ്റേ ബസനുവദിക്കും. ജീവന ക്കാർക്ക് താമസിക്കാൻ മുഹമ്മ പഞ്ചായത്തിൽ പ്രത്യേകം സൗ കര്യമൊരുക്കുമെന്നും പഞ്ചാ യത്ത് ഭരണസമിതി പറഞ്ഞു. തണ്ണീർമുക്കത്ത് സ്റ്റേഷൻ മാ സ്റ്റർ ഓഫീസിൽ സൗകര്യമൊ രുക്കുമെന്ന് അധികൃതർ അറിയി ച്ചു. സ്റ്റേ സർവീസ് ആരംഭിക്കു ന്നതോടെ രാവിലത്തെ സർവീ സ് നേരത്തേ തുടങ്ങും.

Share Email
Top