മുഹമ്മ പൊലിസ് സ്റ്റേഷന് മുഖ്യമന്ത്രിയുടെ ട്രോഫി

മുഹമ്മ പൊലിസ് സ്റ്റേഷന് മുഖ്യമന്ത്രിയുടെ ട്രോഫി
Share Email

സംസ്ഥാന ത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള പുരസ്കാരം മുഹമ്മ പൊലീ
സ് സ്റ്റേഷന് ലഭിച്ചതറിഞ്ഞ് സിഐ വി.സി. വിഷ്ണുകു മാർ എസ്ഐ എ.റിയാസിന് മുധുരം നൽകുന്നു.

തിരുവനന്തപുരം 2024 ലെ കച്ച പൊലീസ് സ്റ്റേഷനുള്ള മു ഖ്യമന്ത്രിയുടെ വാർഷിക ട്രോ ഫിക്ക് മുഹമ്മ പൊലീസ്ഷൻ അർഹമായി. ഈ കാലയള വിലെ പ്രവർത്തനം കണക്കിലെ ടുത്താണ് അവാർഡ്. തൃശൂർ റുറലിലെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനാണ് രണ്ടാം സ്ഥാനം. കാസർകോട് ജില്ലയിലെ ബേക്കൽ പൊലീസ് സ്റ്റേഷൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പൊലീസ് ആസ്ഥാനത്തെ എഡിജിപി അധ്യക്ഷനായ സമി തിയാണ് ഈ സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. ഇന്ന് രാവി ലെ എസ്എപി പരേഡ് ഗ്രൗ ണ്ടിൽ നടക്കുന്ന ചടങ്ങിൽ മു ഖ്യമന്ത്രി പുരസ്കാരം വിതരണം ചെയ്യും.
ഐഎസ്ഒ അംഗീകാരത്തിന് പിന്നാലെ മികച്ച പൊലീസ് സ്റ്റേഷനുള്ള പുരസ്കാരത്തിന് അർഹമായതിന്റെ സന്തോഷ ത്തിലാണ് പൊലീസ് ഉദ്യോഗ സർ. ജനങ്ങളോടുള്ള സമീപ നം, ഹരിത ചട്ടങ്ങൾ പാലിക്കൽ, സ്റ്റേഷനിലെ മെച്ചപ്പെല്ല സൗക ര്യങ്ങൾ, കുറ്റകൃത്യങ്ങൾ തടയു ന്നതിലെയും പരാതികളിലെ അന്വേഷണത്തിലും പരിഹരി ക്കുന്നതിലുമുള്ള വേഗം, ളുകളിൽ ലഹരിക്കെതിരെ നട ത്തിയ ബോധവൽക്കരണം തുട ങ്ങിയവയാണ് മുഹമ്മ പൊലീ സ് സ്റ്റേഷനെ പുരസ്കാരത്തിന് അർഹമാക്കിയത്.

ആലപ്പുഴ – മധുര സംസ്ഥാന പാതയിൽ മുഹമ്മ ആര്യക്കര ജം നനു സമീപത്തെ സ്റ്റേഷ
നിൽ എസ്എച്ച്ഒ അടക്കം 41 പേരാണ് ജോലി ചെയ്യുന്നത്. അവാർഡ് ലഭിച്ചതിന്റെ സന്തോഷം മധുരം പങ്കുവച്ച് ഉദ്യോഗസ്ഥർ ആഘോഷമാക്കി.

Share Email
Top