വൈദ്യുതാഘാതമേറ്റ് കക്കാതൊഴിലാളി പുരുഷൻ മരിച്ചു
മണ്ണഞ്ചേരി കക്ക പുഴുങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കക്കാതൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21 -ാം വാർഡ് ഇല്ലത്തുവെളി യിൽ പുരുഷൻ (78) ആണ് മരിച്ചത്. വെള്ളി രാവിലെ വീട്ടിൽ വച്ചാണ് അപകടം. വൈദ്യുതി മോട്ടോറുമായി ബന്ധിപ്പിച്ചിരുന്ന ആവര ണം നഷ്ടപ്പെട്ട കേബിളി ന്റെ ഭാഗത്ത് നിന്നും ഷോ ക്കേറ്റതാണ് കാരണം. സ്വ കാര്യ ആശുപത്രിയിലെ ത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സം സ്കരിച്ചു. ഭാര്യ: മണിയമ്മ. മകൻ: രാജേഷ്. മരുമകൾ: മിനി.

