സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ വിതരണം

സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ വിതരണം
Share Email

മുഹമ്മ ലയൺസ് ക്ലബ്ബിന്റെ ആഭിമു ഖ്യത്തിൽ മുഹമ്മ മദർ തെരേസ ഹൈസ്ക ളിന് സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ വി തരണം ചെയ്തു. സാനിറ്ററി നാപ്കിൻ ഇൻ സിനറേറ്ററിന്റെയും സിപിആർ പരിശീലനത്തി ന്റെയും ഉദ്ഘാടനം മുഹമ്മ പൊലീസ് എ സ്.എച്ച്.ഒ വി.സി വിഷ്ണുകുമാർ നിർവഹി ച്ചു. സി.പി.ആർ ട്രെയിനർ ടി. കെ അരുൺകു മാർ കുട്ടികൾക്ക് സി.പി.ആർ പരിശീലനം നൽകി. ലയൺസ് ക്ലബ് പ്രസിഡന്റ് എസ്. ഗ ണേഷ് കുമാർ അധ്യക്ഷത വഹിച്ചു. റീജിയൺ ചെയർമാൻ അഡ്വ. ടി.സജി, മദർ തെരേസ ഹൈസ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഷാജി ജോൺ, ഹെഡ്മിസ്ട്രസ് മെയ്മോൾ ജോസ ഫ്, ലയൺസ് ക്ലബ് സെക്രട്ടറി ടി ജയകുമാർ, ട്രഷറർ അഡ്വ: വേണുഗോപാൽ ലേഡീസ് ഫോറം പ്രസിഡന്റ് പ്രീത സാനു തുടങ്ങിയവർ സംസാരിച്ചു.

Share Email
Top