പുത്തനങ്ങാടി പാലൂത്തറപ്പ ള്ളിയിലെ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ

പുത്തനങ്ങാടി പാലൂത്തറപ്പ ള്ളിയിലെ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ
Share Email

മുഹമ്മ പുത്തനങ്ങാടി പാലൂത്തറപ്പ ള്ളിയിലെ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ തിങ്ക ളാഴ്ച സമാപിക്കും. എറണാകുളം അങ്കമാലി അതിരൂപത സിഞ്ചലൂസ് ഫാ. ആന്റോ ചേരാംതുരുത്തി കൊടി ആശി ർവദിച്ചു. വികാരി ഫാ. അനിൽ കിളിയേലിക്കുടി, പ്രസുദേന്തി സേവ്യർ കുട്ടി പട്ടത്തുവെളി, ജനറൽ കൺവീനർ ടോമി വട്ട ക്കര എന്നിവർ പങ്കെടുത്തു. ഞായർ വൈകിട്ട് 4.30ന് പ്രദ ക്ഷിണം, തിങ്കൾ വിശുദ്ധ കുർബാന. പുത്തനങ്ങാടി പാലൂത്തറപ്പള്ളിയിലെ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാളിന് എറണാകുളം അങ്കമാലി അതിരൂപത സിഞ്ചലൂസ് ഫാ. ആന്റോ ചേരാംതുരുത്തി കൊടി ആശിർവദിക്കുന്നു

Share Email
Top