St.George Church

ചരിത്രം ഉറങ്ങുന്ന മുഹമ്മ സെന്റ് ജോര്‍ജ് ദൈവാലയം ആലപ്പുഴയ്ക്കും തണ്ണീര്‍മുക്കത്തിനുമിളയ്ക്ക് വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറേക്കരയില്‍ മുഹമ്മ സെന്റ് ജോര്‍ജ്ജ്  പള്ളിസ്ഥിതി ചെയ്യുന്നു. മുഹമ്മഗ്രാമം പണ്ടത്തെ കരപ്പുറത്തിന്റെ ഭാഗവും ശാലീനമായ പ്രകൃതിസന്ദര്യത്താല്‍ അനുഗ്രഹീതവുമാണ്.  കുമരകം-മുഹമ്മ കടത്തുബോട്ട് അടുക്കുന്ന ജെട്ടി പള്ളിക്കു വളരെ സമീപമാണ്. മുഹമ്മ പട്ടാറയില്‍ ബഹു: അലക്‌സാണ്ടറച്ചന്റെ നേതൃത്വത്തില്‍ ഇദ്ദേശവാസികള്‍ കൊല്ലവര്‍ഷം 1001 കര്‍ക്കിടക മാസം 258 ആം തിയതി (ക്രിസ്തുവര്‍ഷം 1826) വി.ഗീവര്‍ഗ്ഗീസിന്റെ നാമത്തില്‍ ഈ പള്ളി സ്ഥാപിച്ചു.  അക്കാലത്ത് യാത്ര മുഖ്യമായും ജലമാര്‍ഗ്ഗമായിരുന്നതിനാലും വേമ്പനാട്ടുകായല്‍ വാണിജ്യപ്രധാനമായ ഒരു ജലപാത ആയിരുന്നതിനാലും കായല്‍ത്തീരത്തു കിഴക്കോട്ടു ദര്‍ശനമായിട്ടാണ് പള്ളി പണിതത്. അന്നോളം മുഹമ്മയിലെ ക്രിസ്തീയ വിശ്വാസികള്‍ ദിവ്യബലിയും മറ്റു തിരുകര്‍മ്മങ്ങളിലും സംബന്ധിച്ചിരുന്നതും ആത്മീയാവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് പള്ളിപ്പുറത്തും തുടര്‍ന്ന് 1463 മുതല്‍ 1826 വരെ കുടവെച്ചൂര്‍ സെന്റ് മേരീസ് കത്തോലിക്കാപള്ളിയിലുമായിരുന്നു.  മുഹമ്മയിലെ വിശ്വാസികള്‍ക്ക് മാമ്മോദീസ, വിവാഹം, മൃതസംസ്‌കാരം തുടങ്ങിയ ആത്മീയ ആവശ്യങ്ങളെല്ലാം നിര്‍വഹിക്കുന്നതിന് വേമ്പനാട്ടുകായലിലൂടെയുള്ള യാത്ര പ്രതേ്യകിച്ച് മഴക്കാലത്ത് വലിയ അപകടമായിരുന്നതിനാല്‍ എ.ഡി.1817 (കൊല്ലവര്‍ഷം 992 കര്‍ക്കിടകം) പെരുന്തുരുത്തിയില്‍ (മുഹമ്മ) സെന്റ് ജോര്‍ജ്ജ് പള്ളിക്ക് തറക്കല്ലിട്ടു.  മുഹമ്മയില്‍ പള്ളിവയ്ക്കുന്നതിനാവശ്യമായ സ്ഥലം ദാനം ചെയ്തത് പട്ടാറയില്‍ ചാണ്ടി ചാക്കോയാണ്.  ഈ പ്രദേശത്തെ പ്രധാന ജന്മി ആയിരുന്ന മഞ്ചേഴത്തു മേനോന്റെ സഹകരണവും ഈ കാര്യത്തിൽ ക്രിസ്ത്യാനികള്‍ക്കു ലഭിക്കുകയുണ്ടായി. ചെങ്ങളങ്ങാട്ടു തൊമ്മന്‍ തരകന്‍, പട്ടാറ ചാണ്ടി ചാക്കോ, ചാലങ്ങാടി മാത്തന്‍ എന്നിവരായിരുന്നു പള്ളിയുടെ സ്ഥാപനകാല പ്രവര്‍ത്തകരില്‍ പ്രധാനികള്‍.  കൊല്ലവര്‍ഷം 1030 – ല്‍ (ക്രിസ്തുവര്‍ഷം 1855) ഈ ദൈവാലയം പുതുക്കി പണിതതായി പറയപ്പെടുന്നു മുഹമ്മ സെന്റ് ജോര്‍ജ്ജ് ഇടവക ഇന്നലെകളിലൂടെ മുഹമ്മ ഗ്രാമത്തിന് ദൈവം കനിഞ്ഞു നല്‍കിയ അനുഗ്രഹമാണ് വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറെ കരയില്‍ നിലകൊള്ളുന്ന സെന്റ് ജോര്‍ജ്ജ് പള്ളി. നാനൂറ്റിയമ്പതോളം കുടുംബങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ഇ ഇടവക. (രണ്ട് കൊച്ചു പള്ളികളിലായി നൂറോളം കുടുംബങ്ങള്‍ കൂടിയുണ്ട്.) 1952-ല്‍ പള്ളിയില്‍ നിന്നു ദാനം ചെയ്ത സ്ഥലത്ത് അന്നത്തെ ചങ്ങനാശ്ശേരി കര്‍മ്മലീത്താ സഭയുടെ മദര്‍ ജനറലായിരുന്ന ഈ ഇടവാകാംഗമായ പട്ടാറ ബഹു.സി.കൊച്ചുത്രേസ്യ രാര യുടെ നേതൃത്വത്തില്‍ കര്‍മ്മലീത്താമഠം ആരംഭിച്ചത്.  ഇടവകയിലെ ഭൂരിപക്ഷം വരുന്ന സാധുക്കളും നിരക്ഷരരുമായ പ്രദേശവാസികളുടെ സമുദ്ധാരണം, ക്രിസ്തീയ രൂപീകരണം, ഭവനസന്ദര്‍ശനം ഇവയെല്ലാമാണ് സ്ഥാപനലക്ഷ്യം.  സാധുപെണ്‍കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായി 1983 ല്‍ തയ്യല്‍ക്ലാസ്സ്, ടൈപ്പ് റൈറ്റിംഗ് ക്ലാസ്സ് എന്നിവ ആരംഭിച്ചു. കര്‍മ്മലീത്ത (സി.എം.സി) സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ മുഹമ്മയില്‍ ബോട്ടുജെട്ടിക്കു സമീപം 1992 ഒക്‌ടോബര്‍ 25-#ാ#ം തീയതിയാണ് ദീപ്തി സ്‌കൂള്‍ ആരംഭിച്ചത്.  ബുദ്ധിമാദ്ധ്യം സംഭവിച്ച കുട്ടികളുടെ സമഗ്രമായ വികാസവും വളര്‍ച്ചയുമാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. 5 വയസ്സിനും 16 വയസ്സിനും ഇടയിലുള്ള വിവിധ മതസ്ഥരായ വിദ്യാര്‍ത്ഥികളാണ് ഇവിടെ പരിശീലിപ്പിക്കപ്പെടുന്നത്.  ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍നിന്നായി 80 കൂട്ടികള്‍ താമസിച്ചു പഠിക്കുന്നു.  മൂന്നു സന്യാസിനികള്‍, അദ്ധ്യാപകര്‍, ആയമാര്‍ എന്നിവര്‍ ഇവിടെ കുട്ടികളോടൊപ്പം താമസിച്ച് കുട്ടികള്‍ക്ക് പരിശീലനവും പരിചരണവും നല്‍കിവരുന്നു. 1930 ല്‍ നെല്ലുവേലില്‍ ബഹു.ജോസഫച്ചന്‍ വികാരിയായിരിക്കുമ്പോള്‍ മുഹമ്മോയില്‍ പുതിയ ഒരു ദേവാലയം പണികഴിക്കപ്പെട്ടു. ചങ്ങങ്കരി ബഹു.എബ്രഹാം അച്ചന്‍ വികാരിയായിരുന്നപ്പോഴാണ് രണ്ട് നിലയിലായി നമ്മുടെ പള്ളിമുറി പണികഴിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കാലത്ത് തന്നെയാണ്. 1965 ല്‍ കടപ്രാകുന്നതില്‍ ബഹു.സക്കറിയാസച്ചന്റെ കാലത്താണ് മുഹമ്മ ജംഗ്ഷനില്‍ നമ്മുടെ കുരിശടി പണികഴിക്കപ്പെട്ടത്. പിന്നീട് മുപ്പറത്തറ ബഹു. എബ്രഹാമച്ചന്‍ വികാരിയായിരിക്കുമ്പോഴാണ് ഇപ്പോഴത്തെ പള്ളിയുടെ നിര്‍മ്മാണം നടന്നത്. 1978 മെയ് പതിനെട്ടാം തീയതി അതിന്റെ ശിലാസ്ഥാപനം നടത്തുകയും 1980 ഫെബ്രുവരി ഏഴാം തീയതി പുതിയപ്പള്ളി കൂദാശ ചെയ്യപ്പെടുകയും ചെയ്തു.  കിലാസ്ഥാപനവും കുദാശകര്‍മ്മവും നിര്‍വഹിച്ച്ത് അഭിവന്ദ്യ പടിയറപിതാവായിരുന്നു.  ദൈവാലയ പാരിഷ്ഹാള്‍ 1981 മേയ് 17-ാം തീയതി അഭിവന്ദ്യ പടിയറപ്പിതാവ് വെഞ്ചരിച്ചു.

Parish History

In ancient days the Catholics of Muhamma depended on the churches at Pallippuram and Vechur for worship and prayer. With the erection of a Catholic church at Kudavechur in 1463, all the Catholics who had been living on either banks of Vembanattukayal south of Pallippuram and Vaikom under the jurisdiction of Palluppuram parish were brought under the new parish. The Catholics of Muhamma were also brought under Vechur Parish Church dedicated to Holy Mary. An area of land inhabited by people who are attached to a church is called a parish. The word ‘parish’ is derived from the Greek word ‘parochia’. The verbal meaning of the word ‘parish’ is ‘a community of pilgrims’;’people who are close to God’ The Catholics of Muhamma had to depend on Vechur Church for baptism, marriage, funeral, etc. As the journey through Vembanattukayal had been dangerous and difficult, especially during the rainy season, the foundation stone of a church dedicated to St. George was laid at Perumthuruthi (Muhamma)in 1817 A.D.( kollavarsham 992 – karkidakam) due to the efforts of the faithful of Muhamma .It is recorded in the annals of the church that Pattara Chandi Chacko had leased his land to the church in 1817 A.D. (On 10 Kanni 992(Malayalam Era) and the same land where the church stood was donated freehold to the church on 11 kanni, 994(Malayalam era) (1819A.D.)on the condition that a ‘raza’ for the dead was to be said annually .In all the letters to H.E. Mar Mathai Makil, the church was referred to as Perunthuruthi church. It was also recorded that the inhabitants (karakkar) had executed a title deed bond for the land on which the church stood with Manchezhathu family which had free hold right over the property on 26 kumbham 1002(1827 A.D.).St.George’s Church at Muhamma was consecrated as a parish church in 1826 A.D. The Catholics of Muhamma had been the parishners of Vechur church from 1463 to 1826 A.D. Raising its dome-like head proudly from the courtyard of the vast expanse of silvery water of Vembanattukayal lying on the east of Karappuram made enchanting by the densely growing coconut palms, St. George’s church is a long cherished dream come true for the Christians of Muhamma. During the tenure of Rev. Fr. Abraham Mupparathara, the old church was pulled apart and a new church was erected. The cupolas at Mannancherry, Kanichukulangara and Konadu are the kurusupalli of the church at Muhamma. There are about 480 Catholic families and more than 2500 Catholics in this parish which is spread in the panchayaths of Mannancherry, Kanichukulangara, Kanjikkuzhi, Muhamma and Mararikkulam. The most important place of worship of the Christianity is the St.George church. It is situated at the beautiful lake side of Vembanadu. The blessed and God given St. George church is worshiped by a huge mass comprising of more than hundred Christian families The church is a main attraction of Muhamma because of the beautiful scenery around it. The small elevation of the lake that extends up to the market place runs along by the side of the church. The boat service from Muhamma to Kumarakom starts from the boat-jetty situated near by the church. The passers by will certainly have a look at the church. The church is comprising of three main buildings and beautiful cemetery. The first is the serene place of worship. The second is the parish hall and the third is Sunday school. The church was established by the Rev. Alexander, pattarayil in the Malayalam year 1001 in the month of karkidaka on the day of 28th(AD1826) Before the church came in to being the Christian community at Muhamma attended the rituals relating to their religion at their diocese church of kudavechoor the property for the construction of the church was donated by chandy chacko pattarayil. It was an appropriate place for the church because the vembanadu lake was then an important commercial route. The popular landlord of the place manjezhath menon exteded his full support to the Christianity for the church. Chengalakattu Thomman Tharakan, Pattara chandy chacko, and chalangady Mathan were the important personalities behind the building up of the church in 1855AD The church was reconstructed. In 1930 Rev. Fr. Joseph Nelluvelil buil tup a new church Fr. Abraham Chanhamkary builtup rooms in two stories. KARMALEETHA MADAM was also established by him. The cross the junction of Muhamma was constructed by Fr. Zacharias The present church was constructed at the time when Fr. Abraham was incharge of the church on 18th may 1981 and the parishhall also was established by Fr. Abraham mupparathara. At present a holy number of eleven fathers and seven sisters work for gold for Muhamma church Now Rev. Fr. Varghese Kalayil in charge of the St. George church and he is assisted by Rev.Fr.Jacob kuraserry.



Telephone Numbers ALPHONSA GROUP
Address Name Place Ward Phone
Kurishunkal Anamma Skarya Muhamma 1 2863428
Puthan Purakal Anamma Ousaph Muhamma 1  
Kurishunkal Chandi Muhamma 1  
Kurishunkal Aliyamma Muhamma 1  
Kurishunkal Vargees(Tommy) Muhamma 1 2863108
Kurishunkal KS Joseph Muhamma 1  
Pattara puthanpurackal George Muhamma 1  
Thannikal Jos Muhamma 1  
Thannikal Mathew jeorge Muhamma 1 2862419
Kallu purakal Michle Karayogam 1  
Valavathil Ousaph Chandy Thindyath 1  
Kattiparambil Mathai Thindyath 1  
Veliyathil Vincent Ponnadu 1 2290480
Aalunkal Chako (babu) Ponnadu 1  
AalunkalVeli Mary Ponnadu 1  
Padi purakal Vargees Ponnadu 1 2290124
Aalunkal Mariyam Ponnadu 1  
Yogya Veedu Y.M.Mathew Ponnadu 1 2293327
Naduchirayil Therasyama Ponnadu 1 2292887
Vallavanthara M.C.Chako Pallikunu 1 2863697
Vallavanthara Rosamma Pallikunu 1 2860091
Kallupurakal Therasyama Pallikunu 1  
Vallavanthara Mariyam Chako Pallikunu 1 2864428
Vallavanthara Varkee Pallikunu 1 2863815
Vallavanthara V.C George Pallikunu 1  
Vallapattil Mariyamma Muhamma 1 2864721
Nikarthil Rosamma Muhamma 1  
Thottumughathil Thankachan Muhamma 1  
Pattara Pushpamangalam P.C.Chako Muhamma 1 2862346
Kallupurakal T. Antony Karayogyam 1  
Illical chira John Muhamma 1  
Palathara Ousaph Muhamma 1  
Illical chira E.J.Saebastun Muhamma 1  
Palathara(chirayil) Vargees Joseph Muhamma 1 2861336
Kunnapally Rosamma Muhamma 1 2862344
Kurishunkal Antony Kavunkal 1  
Naduchira Kuryakos Ponnadu 1 2291887
DasBhavanam Mariyadas Karayogyam 1  
St. Antonys Group
Address Name Place Ward phone
Yogyaveeduputhanchira K.K.Jerom Muhamma 2  
Yogyaveedu 27 Abhram Muhamma 2 2862027
Chirayil Thomas chako Muhamma 2  
Yogyaveeduputhanchira Skariya Muhamma 2  
Yogyaveedu Sebastin Muhamma 2 2862439
PattaraKanakamangalam John Muhamma 2 2862740
Yogyaveedu Antony Muhamma 2 2863326
Yogyaveedu Joseph Muhamma 2 2862088
Kalathipparambu Thresyama Muhamma 2  
Kalathipparambu Joseph Muhamma 2  
Yogyaveedu 25 Joseoph Alex Muhamma 2 2862494
Puthan chira Antony Muhamma 2  
Kochuchirayil Kurian Muhamma 2  
Yogyaveedu Chady Skariya Muhamma 2  
Yogyaveedu 2 Y.J.John Muhamma 2 2862021
Yogyaveedu 4 Jacob Kuriyan Muhamma 2 2862273
Yogyaveedu 10 Joseph Muhamma 2 2862895
Yogyaveedu 53 Babichan Muhamma 2 2864049
Yogyaveedu 100 Tomichan Muhamma 2 2860820
CHAVARA GROUP
Address Name Place Ward phone
Kattiparambil Micle K.S Kovenda 6 2860358
Kattiparambil Therasyama Kovenda 6 2861563
Kattiparambil Ousaph Kovenda 6  
Kattiparambil Abraham varkey Kovenda 6  
Kattiparambil Joseph Kovenda 6  
Kattiparambil Therasyama Kovenda 6  
Kattiparambil Antony Kovenda 6  
Kattiparambil K.TJos Kovenda 6  
Kattiparambil Thersya Kovenda 6  
Kattiparambil Antony Kovenda 6 2865602
Kattiparambil V.MOusaph Kovenda 6  
Kattiparambil Alexander Kovenda 6  
Attuvathalakal Filomina Kovenda 6 2861577
Koottunkal Jony Kovenda 6 2864643
Ouraveli Antony Kovenda 6 2865532
Mattathil Rosama Kovenda 6 2864714
Ambiyayam Thomas Kovenda 6 2861035
Kizhake abiyayam mathu (mathukutty) Kovenda 6 2862755
Puthenparap Antoney(Anthonichen) Kovenda 6  
Kattiparap Cheriyan Joseph (Appachen) Panthehzam 6  
Madavana Thresiyam Panthehzam 6  
Puthen veedu Varheeze(Joyechen) Panthehzam 6 2864832
Pappaliveli Sebastin(Sabu) Panthehzam 6  
Thottuenkil OusephVarki (Sibichen) Panthezham 6  
Thottuenkil Varki (Raju) Panthezham 6  
Vadakummuri Joseph Panthezham 6  
Madavana Antoney(Mamachen) Panthezham 6  
Chethikattuveli Lolan Jose Panthezham 6  
Kalariveli Ouseph(Pappachan) Luther school 6  
Pathezham Powlose(Joye) Luther school 6 2864630
ooraliveli Ouseph( Jony) Luther school 6  
Ooraliveli Mathayi(Vencent) Luther school 6  
Chepattil Annamma(Leelama) Luther school 6 2863264
Sam Nivas Mathuvargeese(Mathukutty) Kairali Nagar   2865141
St. FRANCIS
Address Name Place Ward phone
Vanaswargathuveli Anthoney(Raju) Vanaswargam 6  
Vanaswargathuveli Elikutty Vanaswargam 6 2861117
Vanaswargathuveli Mathayi Vanaswargam 6  
Vanaswargathuveli Merry Vanaswargam 6  
Vanaswargathuveli Samuel (Kunjumon) Vanaswargam 6  
Pokkathu Bachamine(Appachen) Vanaswargam 6  
Pokkathuveli Ouseph devascy(Joy) Vanaswargam 6  
Edacheira Antoney(Anthochen) Vanaswargam 6  
Edacheira Chandy(Kunjppan) Vanaswargam 6 2863628
Vanaswargathuveli Ouseph chandy(Baby) Vanaswargam 6  
Vanaswargathuveli Anthappan(Baiju) Vanaswargam 6  
Kanneveli George(Georgekutty) Vanaswargam 6  
Kanneveli Joneson(Jone) Vanaswargam 6  
Palathara Thrasyamma(Kunjamma) Vanaswargam 6 2863628
Cherukattuveli Annama Vanaswargam 6  
Kurudukuzhyveli Ouseph poulo   6  
Edachera Ouseph chandy(Kuttappan) Edachera 6 2865997
Kannayil Merrykutty chandy kannayil 6  
Kannayil Thomas(Thomachan) Kannayil 6  
Kannayil Ouseph vargese (Vakkachan) Kannayil 6  
Kannayil Chandy (Kunjappan) Kannayil 6 2864610
Kannayil Ouseph Abraham (Kuttappan) Kannayil 6  
Kannayil Mariyakutty(Kuttama) Kannayil 6  
Kuchuthara John Varkkey (John Mesthiri) Kannayil 6  
Cherayil Mariyamma Kannayil 6  
Mappilachera Mihayeil Luther school 6  
Kuttipurathu Yohannal(Kunjachan) Luther school 6  
Kuttipurathu Chandykunju Luther school 6  
Mappilachera Joseph Luther school 6  
Kuttipurathu (Thomachan)Thomas Lutherschool 6 2863028
Ponthittushery Chacko SL puram 6 2861794
Ponthittushery Elishomathayi (Kunjamma) SL Puram 6  
Pattara Bhanglave Joyechan Lufaran 6 2863028
Edachera E.P.Thomas(Thomachen) Vanaswargam 6 2861794
Edachera(Kannchamveli) Verkey Ouseph(Joye) Edachera 6  
Kannayil Francies Kannayli 6  
Nettikadan Anna michel(Lilly) Vanaswargam 6  
Mangayil Joseph(Josekutty) Vanaswargam 6  
Padapparambil Thrasyajoseph(Lillykutty) Vanaswargam 6  
Cheppadu Geroge Joseph(Lallu)   6  
ST.James
Address Name Place Ward Phone
Nellikkappally Vargese(Kuttyappan) Kappelaschool 5  
Nellikkappally Devasya(kunjachan) Kappelaschool 5  
Nellikkappally Ouseph (Appachen) Kappelaschool 5  
Nellikkappally Vargese(Vargese) Kappelaschool 5  
Kalathil K.C,Joseph (Anthappan) Kappelaschool 5  
Kalathil Vargese(Vargese) Kappela school 5  
Kattiparambil Chacko Antoney (Kunjukunju) Mavuchuvadu 5 2863632
Kattiparambil Philipe(Pellykunju) Mavuchuvadu 5 2864232
Kollomveli Ousephe(Appachan) Near NSS 5  
Kollomveli Ousephe(Joy) Near NSS 5  
Veliyil Merry vilyam Kappela school 5  
Puthenparambil P.M.kuriyan Kappela school 5  
Kallupurakkal Francis(Shaji) Kappela school 5  
RoseBhavan Jone Kaniyamkulam 5 95447344569
Puthen veedu(Kutteyil) Thomas Yohannal (Appachan) Kaniyamkulam 5 2865948
Kurishingal Kuriyakos(Kunjachan) Kaniyamkulam 5 2863859
Kuttal Devesya(Kunjachan) Kaniyamkulam 5 2861097
Kutteveli(Nellikapally) Ousephe(Appachan) Kaniyamkulam 5  
Kaniyam Parambil Pol Roy Kaniyamkulam 5 2862435
Thulumbanmakkal Thomas (Tomichan) Kavungal 6  
Karippurathu Antony Joseph (Rajumon) Kavungal 1 2860073
Panamoottil Joseph Kuriyan Mavuchuvadu 1 2860056
Mattatthil John (Joji) Kavungal 5 2860270
Nellikkappalli Poulos (Joichan) Kaniyamkulam 5 2865697
Puthanparambil Mathew Mavummmoodu 5  
St JOSEPH
Address Name Place Ward Phone
Koottungal Syriyac (Kuryalachan) Muhamma 1 2862511
Thannikkal Pattara T.G. Poul (Mamachan) Muhamma 1 2863619
Pattara Banglavu Annamma (Achamma) Muhamma 2 2862378
Pattara Brukland Alex (Sibi) Muhamma 1 2862875
Pattara Pallivathukkal P.C. Chandi (Vavachan) Muhamma 1 2862433
Chathamangalam (Pattara) P.C. John (Johnichan) Muhamma 1 2863412
Pattachira Ouseph (Shaji) Muhamma 2  
Pushpagiri Santhosh Muhamma 2  
Kalathilpparambil Vargese (Kuttappan) Muhamma 2  
Parathara Thomas (Kunjumon) Muhamma 2  
Pattara Chathamangalam Kuriyan (Kuryachan) Muhamma 2 2862516
Pattara Chinnamma Muhamma 2 2862561
Kochupattara Ouseph (Monichan) Muhamma 2  
Pattarachira Kuriyan (Baby) Muhamma 2  
Pattarachira Thomas (Thomachan) Muhamma 2  
Pattarachira John (Johny) Muhamma 2 2861880
Pattara Puthan veedu Jose Muhamma 2 2862217
Pattara Koottungal Chackochan Muhamma 2 2865470
Pattara Thannickal Aleksander (Vavachi) Muhamma 1 04773290519
ST. JUDE
Address Name Place Ward phone
Kappalmavungal K.K. Thomas (Thomachan) Muhamma 2 2861236
Mattathil Joseph (Josukutti) Muhamma 4 2861236
Mattathil Leelamma Joseph (Leelamma) Muhamma 2 2863750
Mattathil Merikutty Philip Muhamma 4 2863816
Mattathil Philip Mathew(Babychan) Muhamma 4 2865145
Mattathil M.C. Vargese (Kuttappayi) Muhamma 4 2865263
Mattathil M. C. Chandy(Kunjukunju) Muhamma 4 2861476
Mattam Thresykutty Near SBT 4 2862414
Pattara Puthanparamb Alphonsa (Molimma) Near SBT 2 2862417
Yogya Veedu Bosco Chandi Joseph (Joichan) Muhamma 4 2862607
Mattathil Eliamma Skariya Muhamma 4 2863012
Pattara (Rose) P.C. Joseph (Kunjachan) Muhamma 2 2862807
Pattara (Purakkal) Chacko (Chackochan) Muhamma 2  
Koyikkalsseri Antoney (Joy) Muhamma 4  
Yogyaveedu (Chirayil) Y. J. Thomas (Thomachan) Muhamma 4 2862339
Pattara Pushpamangalam Alex (Sabu) Muhamma 4  
Mattathil Joseph Philip (Tomi) Muhamma 2 2865792
Puthanchirayil Joseph Vargese (Joy) Near Health Centre 4 2863032
Palathara Anci Bhavan Ouseph Kuriyakkos (Thankachan) Near Health Centre 4  
Kalaripparambu K.J. Joseph (Ousepachan) Ezhukulangara 4 2861017
Anjiliparambu S. C. Thomas (Thomas) Muhamma 4  
Pattara Thannickal T.G. Vargese Muhamma 2 2860119
Palathara Eliamma Devasya (Chinnamma) Ezhukulangara 4 2862821
Kattiparambil Joy Muhamma 4  
Mattathil M.C. Thomas (Johnson) Muhamma 4 2861476
Mattathil Mathew (Sony)   4  
Mattathil Puthanveedu Joseph Ebraham (Thadi Babu)      
Palathara Kuryakkos (S/o Devasya)      
Kappalumavungal Antoney (Babu) Aryakkara 4  
CHERUPUSHPAM
Address Name Place Ward 4phone
Kulathiparambu (Yogyaveedu) Y.M. Joseph (Outhachan) Karingattuveli 4 2863184
Puthanparambil Philippos (Kunjukunju) Karingattuveli 4 2861152
Ulladapplli C.J. Thomas (Thomas) karingathuveli 4  
Ulladapalli Annamma Karingathuveli 4  
Kochuveli Chacko Lutheral kavala 4  
Pullamparaveli Jone(Babu) Karingathuveli 4  
Pappaliveli Mathaye(Papudy) Pappali 4  
Pappaliveli Thomas Joseph (Kunjumon) Pappali 4  
Kuzhyveli Mathaye(Kunjuappachan)   4  
Thottungal Pappali OusephVarky (Appachan) Pappali 4  
Thottungal A.L. Saviyer (Saviyer) Pappali 4  
Pappaliveli Ulahannan Thomas (Joye) Pappali 4  
Pappaliveli Markose (Kunjumon) Kaingathuveli 4  
Pappaliveli Vargese Antoney (Anthappan) Pappaliveli 4  
Madavana Sebastaine(Appachan) Lutheral 4  
Pathehzyath Mathaye(Tomy) Lutheral 4  
Alapattu George Lutheral 4  
Pappaliveli Ouseph chacko(Appachan) Pappaliveli 4  
Pappaliveli DevasiyaMathaye Pappaliveli 4  
Cheriyathayil Ponnappan   4  
Kanneveli MathewFrancices (Mathappan) Lutheral 4  
Kanneveli Mathaye(Appachan) Lutheral 4  
Kanneveli Rethamma Lutheral 4 2862783
Ulladapalli Abraham(Vibu.Joseph) Karingathuveli 4  
Kochuchira Elikutty Lutheral 4  
Pullumparaveli Joseph varunni (Thankappan) Pullamparaveli 4  
Puthenpurakkal Antoney(Anthappan) Lutheral 4  
Palathingal Ouseph Lutheral 4 2860724
Kochuveli Thomas(Kunjumon) Karingathuveli 4  
Pappaliveli Jone (Jaimse) Pappali 4  
MerinNivas Michel(Mathewkutty) Lutheral 4 2863521
Kalathil Parape Antoney(Shajan) Lutheral 4  
Kattiparaphil Vargeese(Boban) Lutheral 4  
Merri Bhavan Salju(Chacko) Lutheral 4  
Pappali Kuriyan(Shaji) Lutheral 4  
Alapattu Vargeese(Sunny) Lutheral 4  
Mamparambil Thomas(GeorageKutty) Lutheral 4  
ST MARTIN
Address Name Place Ward phone
Kodiveettil Joseph(Josy) Pathezham 6  
Kodiveettil Yohannan(Appachan) Pathezham 6  
Kodiveettil K.C. Chacko (Kunjuchan) Pathezham 6  
Kodiveettil Vargeeselonan (PappuAshan) Kairali Nagar 6  
Kodiveettil Mathaye Abraham (Avarachan) Kairali Nagar 6  
Kappolaveli Jone Joseph (Boban) Kairali Nagar 6  
Kodiveettil Joseph (Appachan) Kairali Nagar 6  
Kodiveettil Chandy(Kochappan) Kairali Nagar 6  
Kodiveettil K.C. Antoney(Kuttappan) Kairali Nagar 6 2864991
Kattiparambil (Manthatt) K.A Joseph (Kunjuppachan) Kairali Nagar 6  
Kodiveettil K.C. Pappachan (Mathaye) Kairali Nagar 6  
Kodiveettil Mathaye Chandy Kairali Nagar 6  
Kodiveettil Thrasyamma(theyyamma) Kairali Nagar 6  
Mattathyveliyil M.J Joseph (Appachan) Kairali Nagar 6 2862131
Palatharaveliyil M.J.Joseph (Appachan) Kairali Nagar 6 2864981
Nellikkapallyveliyil Alexander Poulos (Vavchan) Kairali Nagar 6  
Kodiveettil Jone Bosko (Baby) Kairali Nagar 6  
Kolottuveli Thrasyamma Kairali Nagar 6  
Chakkalakal T. Antoney(Anthappan) Kairali Nagar 6 2864731
Kolattuveli P.C. Chacko (Kunjuchan) Kairali Nagar 6  
Naduviladathu Ouseph(Joye) Kairali Nagar 6 2860356
Vattakkara Vargese.V.C.(Vakkachan) Kairali Nagar 6  
Kuttapuram Thathevuse(Sibichan) Ashariparamb 6  
Neelikkadu Vargese (AniyanKunju) Ashariparamb 6  
Payeekadu Chacko Ashariparamb 6  
Mattathilveliyil J.Joseph (Joyechan) Ashariparamb 6  
Nellikkappally Jone(Sibi) Ashariparamb 6  
Pnnachery Joseph (Joyechan) Kairali Nagar 6  
ST MARYS
Address Name Place Ward phone
Tharakkal Kuryala Aryakkara  4  
Nikarthil Ouseph(Pappachan) Aryakkara 4  
Tharakkal(Yogyaveedu) Ousephpachan Aryakkara 4  
Puthuparamb Rosemma(Amminiamma) Charamagalam 4  
Uraliveli Annamma(Kunjumma) Kayippuram  
Puthuparamb P.P.KochuPoulo (Ethappan) Charamagalam  
Mushariparamb Joseph(Jose) SN Kavala  
Mushariparamb Thomas Joseph(Joye) SN Kavala  
Mushariparamb Francies(Kunjuappan) SN Kavala  
Mushariparamb Antoney(Anthappan) SN Kavala  
Mampally Abraham(Avarachan) Kayeppuram 2863191
Puthuparamb Mariyam(Merrikutty) Charamagalam 3090358
Mattam Jaimse(Babu) SN Kavala 2862264
Kunnapally K.J.Joseph(Appachan) SN Kavala 2862538
Kayikarakotta Joseph (Jose) SN Kavala 2860548
Pulimuttil Georage Ariyakkara  
Puthuparamb Ouseph(Sabu) Charamangalam  
Puthuparamb Alexandar (Chandykunju) Charamangalam  
Puthuparamb Mathayepilo (Pilo) Kayipuram  
Kuruvanparamb Thomas(Appachan) Kayipuram  
Kollomparamb Kuriyan Abraham (Kunjumon) Kayipuram  
Kochuparambil Joseph (Kunjumon) Kayipuram  
Kunnapally K.P. Jone(Jonnachan) Ariyakkara 2862731
Puthuparambil Mathew poul(Shajimon) Charamangalam  
ST MICHLE
Address Name Place Ward phone
Vadakkechirayil Vargese Thomas ( Joye Thomas) CMS Jn…, 3  
Pattara Shanthi Bhavan P.C. Thomas (Thommichan) CMS. Jn.. 2 2862287
Yogyaveedu Mankuzhy Thomas(Appachan) CMS.Jn…  2  
Kochuparambil Chacko (Joye) Ariyakkara  2  
Vaikkathuparambe Thomas Joseph(Raju) CMS. Jn..  2  
Mankuzhyveli Annamma Varkey CMS. Jn..  2  
Yogyaveedu (Mercy Bhavan) Y.P.Abraham (Avarachan) CMS. Jn..  2 2863769
Chellambisserry Veroney Antoney CMS. Jn..  2 3090435
Kollasserry Y.P. Jacope (Chackochan) CMS. Jn..  2 2863661
Yogyaveedu Y.P. Dominic (Sekkariya) CMS. Jn..  2 2863661
Yogyaveedu Abraham(Avarachan) CMS. Jn..  2  
Vaikkathuparampe Chacko(Chackochi) CMS. Jn..  2  
Ulladappally Joseph(Papachi) CMS. Jn..  2  
Yogyaveedu Sebastine(Sunnychan) CMS. Jn..  2  
Mankuzhyveli Varkey Ousephe (Appachan) CMS. Jn..  2  
Vaikkathuparamb Chandy(Georagekutty) CMS. Jn..  3  
Kunnapally K.J. Mathew(Mathachan) CMS. Jn..  2 2863467
Kalathiparamb Y.M. Alexandar (Chandychan) CMS. Jn..  2  
Kappalumaveugal Joseph K.K. Ariyakara 3  
kalathil (Yogyaveedu) V.A.Chandy (Babychan) CMS.Jn… 2  
Mankuhzy(Yogyaveedu50) V.A. Cnahdy CMS. Jn.. 2 2863850
Yogyaveedu 101 M.O. Vargese(Sibi) CMS. Jn.. 3 2863851
MOTHER THERESA
Address Name Place Ward phone
Mannumadathil (Kizhykeveil) Thomas (Joyechan) SN Kavala 3 2863700
Mannumadam K.J.Abraham (Appachan) SN Kavala 3 2860686
mannumadathil Kuriyakose (Joneson) Ariyakara 3  
Chalangadi C.A.Joseph(Joye) SN Kavala 3 2863548
Chalankadi V.A. Joseph (Ousephpachan) Ariyakara 3 2860685
Mattathil valappil Joseph Francis(Babu) SN Kavala 3  
Mannumadam ThomasK.C. SN Kavala  
Mannumadam Thomas (Thomachan) SN Kavala  
Mannumadam K.T.Vargese (Kuttappan) SN kavala  
Kapalumavengal K.J.Alaxandar (Appachan) SN Kavala  
Yogyaveedu 36 Joseph (Baby) SN Kavala 2863671
Kunnappally K.P. Poul (Poulochan) SN Kavala 2862686
Muppasserryil M.C. Chacko(Chacko) Ariyakara  
Kunnappally Joseph Poul(Jose) SN Kavala 2863704
Kalapurakal Merry(Thatha) Ariyakara  
Mannumadam Rosamma chacko (Kunjumma) SN Kavala 2864549
Mankuhzy Vargese(kunjumon) Ariyakara  
Chalangady C.J. Abraham (Chanpachan) Ariyakara  
Muppasserryil Kochuvarith T.C. (Varichan) Ariyakara  
Muppasserryil M.V. Jose Ariyakara 2865657
Muppasserryil Joseph (Joboy) Ariyakara  
Kunnnpally Mathewpoul (Mamachan) SN Kavala 2862182
Kunnapally Thomas K.J. (Thomachan) SN Kavala 2863253
Muppasserryil M.V. Jonekutty (Jochan) Ariyakara  
Yogyaveedu (Kapalumavunnngal) Annamma Abraham SN Kavala  
Roshni Bhavan Devasya Joseph SN Kavala  
THIRUHRIDHAYA
Address Name Place Ward phone
Thekechira T.C. Mathewkutty (Sunney) Near MTHS 5  
Thaikuttam T.C. Joseph (Pappachan) Muhamma Jn… 5  
Thaikuttathil Joseph (Georagekutty) Karmal Jn..  
Yogyaveettil Chacko (Jaimes Chacko) Karmal Jn.. 2862245
Kunnel K.P. Devasya (Kunjuchan) Ashupathri Jn.. 5  
Mathatt(Kattiparamb) Ponnamma Karmel Jn…  
Karipurath Mariyakutty(Mariyamma) Near MTHS 2861697
Palathara P.P. Jone (Papachan) Near MTHS 2861057
Palathara Kochuthrasya(Thankamma) Near MTHS 2861057
Karipurathe K.K. Abraham (Avarachan) Near MTHS 2862885
Kaipurathe Mariyam (Merrykutty) Near MTHS 2862985
Karipurathe Thomas Jecope (Thomachan) Near MTHS 2863620
Karipurathe Thomachan(Thomas) Near MTHS 2863082
karipurathe T.T. Theresa (Kunjuamma) Near MTHS 2862782
Kattilparambil Ouseph (Pappachan) Karmel Jn..  
Theresa Bhavanam Nickolas (Saju) Near MTHS 2863082
Thoppil Philipe (Babychan) Near MTHS 2864023
Thoppil Joseph (Domichan) Near MTHS  
Thoppil Ipe(Thommichan) Near MTHS  
Thoppil Alexandar(Chandykunju) Near MTHS  
Palliparambil Joney Joseph (Joney) Near MTHS  
Kattiparambilveli Joseph Vargese (Thankachan) Near MTHS  
Kattiparambil Vargese (Thankachan) Near MTHS  5  
Kezhykeveli Kuriyan (Avarachan) Near MTHS  
Thannikal D.G. Mathew(Mathukutty) Near MTHS  
Vallapattil Kathreenathresya(Ponnamma) Near MTHS 2865721
Kollomveli Veroni (Rosama) Near MTHS  
Thoppilveedu Thresyamma Near MTHS  
Thaliyath Thomas D.L.(Sunney) Near MTHS 5  
Kattiparambil K.K. Joseph (Appachan) Near MTHS  
ST SEBASTIN
Address Name Place Ward phone
Kalariveli Vargese(Baby) SNV School 4  
Kalariveli Annamma SNV School  
Adakkasserry MathayeeKuriyan (Kuriyachan) SNV School  
Thottathusserry Ouseph (Joye) SNV School 4  
Adakkasserry Pappu SNV School 4 2863256
Pottachal Kalariveli Ouseph(Thankachan) Kannadykavala  
Kalariveli Mathan Thomas (Shanthamma) (Kunjuchan) SNV school  
Pottachal Chandy(Pappachan) SNV School  
Pottachal Chandy Dhaniyel Kannadykavala  
Kalariparamb Chalangadi MerryJoseph(Shanthamma) SNV School 4  
Thottathusserry Mariyamma SNV School 2863131
Pullamparaveli Joseph Chandy(Papachan) SNV School 4  
Adakkasserry Jacope Varkey (Kunjumon) SNV School  
Pottachal Jaimes Kannadykavala 4  
Pottachal Chacko SNV School 4  
Pottachal K.C. Jone (Kunjachan) Kannadykavala  
Adakkassery A.V. John (Joy) SNV School 4  
Adakkassery Ulahannan (Lonappan) SNV School  
Thottathussery Geevargese (George) SNV School  
Vattathara Varkey Ouseph SNV School  
Pottachal Merykutty SNV School 4  
Adakkassery Ouseph SNV School  
Adakkassery Joseph (Appachan) SNV School  
Thottathussery Chacko (KUnjachan) SNV School  
Asarissery Sevier (Kunjukunju) SNV School 4  
Pottachal George (Kunjumon)      
ST THOMAS
Address Name Place Ward phone
Kottappurathuveli K.T. Joseph (Avarachan) Kayippuram  
Vattakkara Chacko Kayippuram  
Chalangadi Annamma Jose.J (Annamma) Kayippuram  
Chalangadi C.C. Joseph (Appachan) Kayippuram  
Chalangadi Joseph (Ousephachan) K.G. Kavala  
Chalangadi Thresiamma (Kunjamma) K.G. Kavala  
Chalangadi C.J. Mathew (Sanny) K.G.Kavala 2860752
Thykkottathil Klaks T.C. John (Ponnappan) K.G. Kavala 2186059
Asadveli chalangadi Ouseph (Ouseppachan) Kayippuram 2860283
Asadveli Ouseph (Joy) Kayippuram 2860283
Asadveli Ebraham (Kunjumon) Kayippuram  
Chalangadi Kayikkarakottayil Joseph (Kuttappan) K.G. Kavala 2860751
Chalangadi-10 Annamma Varkey (Achamma) Kayippuram 3090511
Kattipparambil (Chireveli) Vargese (Vakkacahn) K.G. Kavala  
Chalangadi Ebraham (Appachan) K.G. Kavala 9846266388
Kuplicatt Agastain (Mani) Kayippuram  3  
Chalangadi Aleksander C.M. (Thankachan) Kayippuram 2863041
Chalangadi Georgekutty (Lalappan) Kayippuram 2862115
Chalangadi Chandi (Kunjachan) K.G. Kavala 2865883
Vazhaveli (Chaluveli) Thomas Kayippuram 2582914
Vazhaveli (Chaluveli) Thomas (Sunny) Kayippuram  
Vallappurakkal K.M. James (Joy) Kayippuram 2582726
Chalangadi Thresyamma Mathew (Thresyamma) Kayippuram 2863041
Kayikkarakkottayil Ouseph Thomas (Appachan) K.G. Kavala 2863981
Kayikkarakkottayil Vargese Chacko (Vakkachan) K.G. Kavala 9846285732
Kurithottungal Annakkutty K.G. Kavala    
Chalangadi Thresyamma (Theyamma) K.G. Kavala 2860963 2860963
Pattara-Sand view James K.G. Kavala 2862561
Chalangadi (Vattathara) V.V. Mathew (Mathachan) K.G. Kavala  
Kayikkarakkottayil Antoney (Antappan) K.G. Kavala  
Chalangadi K.T. Mathew (Mathachan) Kayippuram  
Chalangadi Aleksander (Chanichan) K.G. Kavala  
Chireveli Joseph.V.M (Joskutty) K.G. Kavala 2865573
Chireveli Joseph.V.M (Joskutty) K.G. Kavala 2865573
Vazhaveli Devasiya (Chinnappan) Kayippuram  
Arekkal Mathai (Saji) Thuruthan Kavala  
OTHERS
Address Name Place Ward phone
Padachirayil Jos Kalavoor Valavanad   2860230
Thyveliyil Mathai.T.M (Babu) Valavanad, Swaymprabha Jn.   2864267 (PP)
Thekkumthalaveliyil Elizabeth (Leelamma) Valavanad    
Madaseril Ulahannan (M.C. Kunjumon) Valavanad   2869090
Madaseri Mariyamma (Moli) Kalavoor    
Kunnappalli K.J. Philip (Kochu vava)      
Pattara – Puthan purakkal Joseph Vargese (Josi)      
Top