കായൽ നികത്തുന്നു, മണലെടുക്കുന്നു, മത്സ്യസമ്പത്ത് കുറയുന്നു; പ്രതിഷേധിക്കുന്നവർക്ക് കേസെന്ന ആരോപണവും! പാതിരാമണലിന്റെ പേരിൽ കോടികളുടെ പദ്ധതികൾ — പണം എവിടെ, വികസനം എവിടെ?
പഠനങ്ങളും റിപ്പോർട്ടുകളും പ്രഖ്യാപനങ്ങളും തുടരുന്നു. വേമ്പനാട്ടുകായലിനെയും പാതിരാമണലിനെയും സംരക്ഷിക്കാൻ ഇനി നടപടികൾ വേണ്ടേ? ബന്ധപ്പെട്ട അധികാരികൾ ജനങ്ങളോട് മറുപടി പറയണം!...














































