റോഡുകളുടെ നിർമാണം തുടങ്ങി

പഞ്ചായത്ത് 13-ാം വാർഡിലെ വി വിധ റോഡുകളുടെ നിർമാണം കയർ കോർപറേഷൻ ചെയർ മാൻ ജി വേണുഗോപാൽ ഉദ്ഘാ ടനം ചെയ്തു. മൂലേശേരി ആലയ് ക്കൽ റോഡ് ടാറിങ്ങിന് ഏഴുല ക്ഷം രൂപയും റീടാറിങ്ങിന് 5,75,000 രൂപയുമാണ് വിനിയോഗി ക്കുന്നത്. വിക്ടറി അങ്കണവാടി നടപ്പാത ടൈലിങ്, നിവർത്തിൽ തൈവീട് – ടൈൽ റോഡ്, പുതു പ്പറമ്പ് കോളനി നടപ്പാത ടൈലി ങ് എന്നിവയുടെ നിർമാണോ ദ്ഘാടനവും നടന്നു. ടി എസ് ഷാജി അധ്യക്ഷനായി. പഞ്ചായ ത്ത് വൈസ്പ്രസിഡന്റ് എൻ ടി റെജി, പി പി ബൈജു എന്നിവർ സംസാരിച്ചു.

Top