Geography
ആര്യക്കര, മൂപ്പിരി, സ്രായി, മുടക്കനാംകുഴി, കള്ളത്തോട്, വൈക്കത്ത പറമ്പത്തോട് അങ്ങാടി എന്നീ വലിയ തോടുകളും ചെറുതോടുകളും, ഏതാനും പൊതു കുളങ്ങളും, ആയിരക്കണക്കിന് ചെറുകുളങ്ങളും ആണ് ഈ പ്രദേശത്തിന്റെ പ്രധാന ജലസ്രോതസ്സുകള്‍.
തീരസമതലങ്ങള്‍, തുരുത്ത് എന്നിങ്ങനെയാണ് മുഹമ്മ പഞ്ചായത്തിന്റെ ഭൂപ്രകൃതി. തീരസമതലങ്ങളിð മണലും, ചെളിയുടെ അംശം വളരെ കൂടുതലായ മണ്ണും കാണപ്പെടുന്നു