Borders of the Village

ആലപ്പുഴ – തണ്ണീര്‍മുക്കം റൂട്ടില്‍ ആലപ്പുഴയില്‍ നിന്ന് 12 കി. മീറ്ററ് വടക്കോട്ടും തണ്ണീര്‍മുക്കത്തുനിന്ന് 10.കി.മീറ്റര്‍ തെക്കോട്ടും നാഷണല്‍ ഹൈവേയില്‍ കഞ്ഞിക്കുഴിയില്‍ നിന്ന് 4 കി.മീ. കിഴക്കോട്ടും വേമ്പനാട്ടു കായലിനെ കീറിമുറിച്ചു കുമരകത്തുനിന്നും 8. കി.മീ. പടിഞ്ഞാറോട്ടും സഞ്ചരിച്ചാല്‍ തെങ്ങിന്‍ തോപ്പുകളാല്‍ സമൃദ്ധമായ മുഹമ്മ എന്ന ഗ്രാമത്തില്‍ എത്താം

Top