
ഇന്ധനച്ചെലവിൽ മുങ്ങി മുഹമ്മ – കുമരകം ബോട്ട് സർവീസ്
മുഹമ്മ-കുമരകം റൂട്ടി ൽ സർവീസ്നടത്തുന്ന ജലഗ താഗതവകുപ്പ്ബോട്ടുകളുടെ വരുമാനത്തിൽ പകുതിയും ചെല വാകുന്നത്ഇന്ധന ഇനത്തിൽ വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകളിലാണ് ഇക്കാര്യമുള്ളത്. ഇരുബോട്ടു കളുടെയും ക ഴിഞ്ഞ ഒരു വർഷ വരുമാനവും ഇന്ധന ലവും ജീവനക്കാരുടെ ശമ്പളവും കണ ക്കുകൂട്ടിയാൽ നഷ്ടത്തിലാണ്സർവീസുകൾ. മുഹമ്മയിൽ നിന്ന് കുമരക ത്തേക്ക് പ്രതിദിനം രണ്ട് സ്റ്റീ ൽബോട്ടുകളാണ് സർവീസ ടത്തുന്നത്. ബോട്ടൊന്നിന് ഒ രു ട്രിപ്പിന് 5.625 ലിറ്റർ ഡീസ ൽ വേണ്ടിവരുമെന്നാണ് വിവ രാവകാശ മറുപടിയിൽ പറയു ന്നത്.അതായത്534രൂപയോ ളം ബോട്ടൊന്നിന് ഒരു ട്രിപ്പിൽ ഡീസലിനാകും. രണ്ട് ബോട്ടു കൾക്കും കൂടി പ്രതിദിനം ശരാ ശരി 85-90 ലിറ്ററോളം ഡീസ ൽ ആകുമ്പോൾ ആ വകയിൽ 8,069 രൂപയാണ് ചെലവ്. സ്രാങ്കുംബോട്ട്മാസ്റ്ററുമുൾപ്പെടെ അഞ്ചുജീവനക്കാരാണ്ഒരുബോ ട്ടിലുള്ളത്. ഇവരുടെ ശമ്പളമു ൾപ്പെടെയുള്ള ആനുകൂല്യങ്ങ ളും ബോട്ടിന്റെ മറ്റ് ചെലവുക ളും വേറെ.
വരുമാനത്തിന്റെ പകുതിയും ഡീസലിന്
1, ആലപ്പുഴയിൽ ഏറ്റവുമ ധികം യാത്രക്കാരുള്ള റൂട്ടുകളിലൊന്നാണ് മു
ഹമ്മ – കുമരകം സർവീസ്
2, ഡീസൽ ബോട്ടിന് പ കരം സോളാർ കൾഉപയോഗകച്ചാൽ ഇന്ധനച്ചെലവിനത്തി ലെ ഭാരിച്ചബാദ്ധ്യത ഴിവാക്കാം
3, യാത്രക്കാർക്കൊപ്പം വാഹനങ്ങളും കയറ്റാ വുന്ന സംവിധാനമെ ന്ന നിലയിൽ നഷ്ടമാ ണെന്ന പേരിൽ സർ വീസുകളെ അവഗണി ക്കാൻ കഴിയില്ല
4, ശേഷി കൂടിയ ളാർ ബോട്ടുകൾ കാ യൽ സവാരിക്ക് ഉപ യോഗപ്പെടുത്തി യാ
ത്രക്കാർക്ക് തുണയാ കുകമാത്രമാണ് പോം വഴി
5, ഇതിനുളള ശുപാർ ശകൾ ജലഗതാഗ ത വകുപ്പിന്റെയും സ ർക്കാരിന്റെയും പരി ഗണനയിലാണ്
ലാഭത്തിലുപരി നൂറ്കണക്കിന് യാത്രക്കാരുടെ ആ ശ്രയമെന്നനിലയിൽ സേവനത്തിന് പ്രാധാന്യം നൽ കിയാണ് കുമരകം സർവീസ്നടത്തുന്നത്. സോളാർ ബോട്ട് വന്നാൽ സർവീസ്ലാഭകരമാക്കാം
ജലഗതാഗത വകുപ്പ്, മുഹമ്മ സ്റ്റേഷൻ
വരുമാനം (2024-25)
മാസം, തുക എന്ന ക്രമത്തിൽ
ഏപ്രിൽ….4,99,173
മേയ്….4,72,651
2m…3,36,879
ജൂലൈ…3,47,755
ആഗസ്റ്റ്…4,15,274
സെപ്തംബർ…….4,90,516
ഒക്ടോബർ….4,70,486
നവംബർ…….4,25,710
ഡിസംബർ….4,79,405
mad……… .5,33,647
ഫെബ്രുവരി……….. 4,66,915
മാർച്ച്………………….4,39,197
വരവ് ചെലവ്
ഏപ്രിലിലെ വരുമാനപ്രകാരം ബോട്ടൊന്നിന്റെ പ്രതിദിന ശരാശരി കളക്ഷൻ
8,319 ഡീസൽ
€4,034 ബാക്കി
€4,285
(അഞ്ചജീവനക്കാരുടെ വേതനവും മറ്റ് ചെലവുകൾ
ക്കും ഇത് പര്യാപ്തമല്ല)