കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് മദർ തെരേസാ ഹൈസ്കൂൾ വിദ്യാർഥിനികൾ
കാൻസർ രോഗികൾ ക്ക് വിഗ് നിർമിക്കുന്നതിനായി മു ടി ദാനം ചെയ്ത് മുഹമ്മ മദർ തെരേസാ ഹൈസ്കൂൾ വിദ്യാർ ഥിനികൾ. ആർ.ശ്രീകല, അനന്ത ലക്ഷ്മി, ആർ.റിഥി, അമൃത ഉദ യൻ, ദേവിക കൃഷ്ണ, ഫർഹാ ഫാത്തിമ, ഗൗരി നന്ദന, അലീനാ സേവിച്ചൻ എന്നിവരാണ് സ്കൂൾളിൽ നടന്ന മുടിദാന ക്യാംപിൽ മുടി മുറിച്ച് നൽകി സാമൂഹിക പ്രതിബദ്ധത കാട്ടിയത്.
കാൻസർ രോഗികൾക്ക് സ ന്യമായി വിഗ് തയാറാക്കി നൽകു ന്ന ചങ്ങനാശേരി സർഗക്ഷേത കൾചറൽ ചാരിറ്റബിൾ സെന്റർ ഭാരവാഹികൾ കുട്ടികളിൽ നിന്ന് മുടി ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മിസ്ട്രസ് മെയ്മോൾ ജോ സഫ്, അധ്യാപകൻ ഫാ.സനീഷ്
മാവേലിൽ, ബീനാ ജോസ്, മോള മ്മ ജോൺ, റീനാ രാജു, വിൻസി ജോർജ്, ആനിയമ്മ തോമസ്, ബീന എന്നിവർ പ്രസംഗിച്ചു.

