40 രൂപയ്ക്ക് വേമ്പനാട് കായലിന്റെ മനോഹരക്കാഴ്ചകൾ ആസ്വദിക്കാം; ഹിറ്റായി വാട്ടർ ടാക്സി
നാൽപ്പത് രൂപക്ക് പാതിരാമണലിന്റെ സൗന്ദര്യം ആസ്വദിക്കാം. ആലപ്പുഴ മുഹമ്മയിലാണ് സംസ്ഥാന സർക്കാരിന്റെ വാട്ടർ ടാക്സി സംവിധാനം ഏർപ്പെടുത്തിയത്.