മുഹമ്മ പൊലീസ് സ്റ്റേഷന് സമീപം ലക്ഷങ്ങൾ ചെലവിട്ട് 8 വർഷം മുൻപ് നിർമിച്ച ടൂറിസം പ്രൊട്ടക്ഷൻ ആൻഡ് പൊലീസ് അസിസ്റ്റൻ റ് സെൻറർ കെട്ടിടം നശിച്ച നിലയിൽ. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 29 വർഷത്തിനു ശേഷം അറസ്റ്റിൽ വേമ്പനാട്ടു കായലിൽ ആറ്റുകൊഞ്ചിനെ കാണാനില്ല! മുഹമ്മ പാചക വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡിൽ എടുത്ത കുഴി ഇരുചക്ര വാഹന യാത്രികർക്ക് അപകടക്കെണിയാകുന്നു. ഡിജിറ്റൽ സംവിധാനങ്ങളോടെ നവീകരിച്ച ഡിജിറ്റൽ ലൈബ്രറി കെട്ടിടം തുറന്നു പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിൽ ഓൺലൈൻ വസ്ത്രവ്യാപാര തട്ടിപ്പ്: പൊലീസ് അന്വേഷണം തുടങ്ങി ആലപ്പുഴയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; വെട്ടിലായത് യാത്രക്കാർ… സിഎച്ച് സിയിലെ മിനി വാൻ കട്ടപ്പുറത്തായിട്ട് ഒരു വർഷം കരയ്ക്കടുക്കാതെ തണ്ണീർമുക്കം ടെർമിനൽ. സാറേ… ഞങ്ങൾക്കൊരു സൂപ്പർ ബസ് വേണം…… പ്രായവും പ്രാരാബ്ധവും ചെല്ലപ്പനെ കരുത്തനാക്കി എസ്എൽ പുരം; തിരക്കഥയിൽ തെളിയുന്ന ആത്മവിശ്വാസം… നിബന്ധന മറന്ന് യൂസർഫീ നോട്ടിസ്: നിരാലംബയായ വയോധികയ്ക്ക് 2435 രൂപ പിഴ… മുഹമ്മ വേമ്പനാട് കായലിലെ മുഹമ്മ കുമരകം ജലപാതയിൽ എമർജൻസി ബോട്ട് ജെട്ടി സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം ശക്തമായിട്ടും മുഖംതിരിച്ച് അധികൃതർ.