വിനോദിനി
മുഹമ്മ പത്താം വാർഡ് കാവുങ്കൽ പര്യാരത്ത് ശ്രീമതി വിനോദിനി ……..
അർഹത ഉണ്ടായിട്ടും അംഗീകാരങ്ങൾ പടിവാതിക്കൽ പോലും എത്തിയിട്ടില്ല ഈ കർഷകയുടെ മുന്നിൽ…….
എങ്കിലും വളരെ സന്തോഷത്തോടെ സമ്മിശ്ര കൃഷിയിൽ സജീവമായൊരു വീട്ടമ്മ
കടപ്പാട്: Sujith Swaminikarthil Sujith Sp

