മുഹമ്മയിൽ പ്രസിഡന്റായി അരുൺ മോഹനും വൈസ് പ്രസി ഡന്റായി പി എൻ നസീമയും

മുഹമ്മയിൽ പ്രസിഡന്റായി അരുൺ മോഹനും വൈസ് പ്രസി ഡന്റായി പി എൻ നസീമയും തെരഞെഞ്ഞെടുക്കപ്പെട്ടു. ഇരുവരും (സി പിഐ എം). 31കാരനായ അരുൺ മോഹൻ മുഹമ്മയുടെ ചരിത്രത്തി ലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് 12 വീതം വോട്ട് ലഭിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരി ച്ച കോൺഗ്രസിലെ വി എം സുഗാ ന്ധി, അംബിക എന്നിവർക്ക് 6 വോട്ട് വീതം ലഭിച്ചു. ഷൈജ വര ണാധികാരിയായി. കോൺഗ്രസി ന്റെ അഞ്ച് അംഗങ്ങളെ കൂടാതെ പതിമൂന്നാം വാർഡിൽനിന്ന് വിജ യിച്ച സ്വതന്ത്ര കൂടി കോൺഗ്രസി ന് വോട്ട് ചെയ്തു. ബിജെപിയും കോൺഗ്രസും ഈ വാർഡിൽ സ്ഥാനാർഥിയെ നിർത്താതെ വി കസനമുന്നണി സ്ഥാനാർഥി എന്ന ലേബലിൽ മത്സരിച്ച സ്വതന്ത്രയെ പിന്താങ്ങിയിരുന്നു.

Top