Lakshmi
ലക്ഷ്മി
ആലപ്പുഴ ജില്ലാഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയമേളയിൽ [Bamboo Product – മുള- ഈറ ] വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടി അഭിമാനമായി കുമാരി_ലക്ഷ്മി ,
കുന്നേൽ വെളി ശ്രീ.രജിമോൻ – അനിമോൾ ദമ്പതികളുടെ മകളും,ചേർത്തല SN ട്രസ്റ്റ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനിയുമാണ് ഈ മിടുക്കി…..
5-ാം ക്ലാസ്സുമുതൽ ഈ വിഷയത്തിൽ സംസ്ഥാന തലത്തിൽ “A” ഗ്രേഡ് നേടിയിരിന്ന ലക്ഷ്മി 6, 7 ക്ലാസ്സുകളിൽ പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ ശാസ്ത്ര – പ്രവൃത്തി പരിചയമേളയിൽ യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിരിന്നു .