Muhamma Ramanan

മുഹമ്മ രമണന്‍
പിതാവ് :കുട്ടിക്കുഞ്ഞന്‍
മാതാവ് :കാളിക്കുട്ടി

മുഹമ്മ രമണന്‍
പിതാവ് :കുട്ടിക്കുഞ്ഞന്‍
മാതാവ് :കാളിക്കുട്ടി  

സി.എം.എസ്.എല്‍.പി സ്‌കൂള്‍, കണിച്ചുകുളങ്ങര ഹൈസ്‌കൂള്‍, ആലപ്പുഴ എസ്.ഡി.കോളേജ് എിവിടങ്ങളില്‍ വിദ്യാഭ്യാസം.

1961-ല്‍ മാതൃഭൂമി ബാലപംക്തി നടത്തിയ കഥാമത്സരത്തില്‍ മാമ്പഴം എ കഥയ്ക്ക് ഓം സമ്മാനം, 1968-ല്‍ എന്‍.ബി.എസ്സിന്റ കുട്ടികളുടെ സമ്മാന പൊതി യിലെ
കളളന്‍ കുഞ്ഞപ്പന്‍ എ കൃതിക്ക് സമ്മാനം.
1989-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കണ്ണന്‍ കാക്കയുടെ കൗശലങ്ങള്‍ എ കൃതിക്ക്, 1990-ല്‍ ഉറൂബ് സ്മാരക അവാര്‍ഡ് ചൂണ്ട എ നോവലിന്, 1993-ല്‍തിരുവനന്തപുരം ബീമിന്റ പി.നരേന്ദ്രനാഥ് അവാര്‍ഡ് അനുവും കുട്ടിച്ചാത്തനും എ കൃതിക്ക്, 1996-ല്‍ ചൈതന്യയുടെ ഭീമാ ബാലസാഹിത്യ അവാര്‍ഡ് പുസ്തകം വളര്‍ത്തിയ കുട്ടി എന്നീ കൃതിക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഭാര്യ : ശൈലജ
മക്കള്‍ : അനീഷ്, അഭിലാഷ്, അതുല്യ.
വിലാസം : അനീഷ് കോട്ടെജ്, മുഹമ്മ.പി.ഒ, ആലപ്പുഴ
ഫോ : 0478 2863197

മുഹമ്മ രമണന്റ കൃതികള്‍

കളളന്‍ കുഞ്ഞപ്പന്‍, 
മണിയന്‍ പൂച്ചയ്ക്ക് മണി കെട്ടി,
കണ്ണന്‍ കാക്കയുടെ കൗശലങ്ങള്‍, ഭാഗം 1,2,3 
അഷ്ടാവക്രന്‍, 
അഭിയുടെ കുററാന്വേഷണം (കളവു പോയ പേന),
അഭിയുടെ കുററാന്വേഷണം (കളവുപോയ മോതിരം), അഭിയുടെ കുററാന്വേഷണം (അഞ്ചു രൂപ നോട്ട് ) അനുവും കുട്ടിച്ചാത്തനും,
മണ്ടന്‍ മൊയ്തീന്‍,
പുസ്തകം വളര്‍ത്തിയ കുട്ടി,
ഉണ്ണിമോനും കുരുവികളും,
കോമുണ്ണിയുടെ ദു:ഖം,
മരം സഞ്ചരിക്കു മന്ത്രം,
കിളിയുടെ സ്വപ്നം,
സ്വാതന്ത്ര്യം ജന്മാവകാശം, 
മുത്തശ്ശനെ മറക്കമുത്, 
കണ്ണന്‍ കാക്ക, 
മണിയന്‍ പൂച്ചയും ചുണ്ടെലിയും, 
കളളനും പോലീസും, 
ഏഴാം കടലിനക്കരെ, 
കുട്ടികളുടെ സഖാവ്, 
ത്യാഗം നല്‍കിയ സ്വര്‍ഗ്ഗം, കുസൃതികാക്ക,
ഹൃദയാലുവായ ഭൂതം, 
കുട്ടികളെ എങ്ങനെ സല്‍സ്വഭാവികളായി വളര്‍ത്താം

സി.എം.എസ്.എല്‍.പി സ്‌കൂള്‍, കണിച്ചുകുളങ്ങര ഹൈസ്‌കൂള്‍, ആലപ്പുഴ എസ്.ഡി.കോളേജ് എിവിടങ്ങളില്‍ വിദ്യാഭ്യാസം.

1961-ല്‍ മാതൃഭൂമി ബാലപംക്തി നടത്തിയ കഥാമത്സരത്തില്‍ മാമ്പഴം എ കഥയ്ക്ക് ഒന്നാം സമ്മാനം, 1968-ല്‍ എന്‍.ബി.എസ്സിന്റ കുട്ടികളുടെ സമ്മാനപ്പെതിയിലെ
കളളന്‍ കുഞ്ഞപ്പന്‍ എന്ന കൃതിക്ക് സമ്മാനം.
1989-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കണ്ണന്‍ കാക്കയുടെ കൗശലങ്ങള്‍ എ കൃതിക്ക്, 1990-ല്‍ ഉറൂബ് സ്മാരക അവാര്‍ഡ് ചൂണ്ട എ നോവലിന്, 1993-ല്‍തിരുവനന്തപുരം ബീമിന്റ പി.നരേന്ദ്രനാഥ് അവാര്‍ഡ് അനുവും കുട്ടിച്ചാത്തനും എന്ന കൃതിക്ക്, 1996-ല്‍ ചൈതന്യയുടെ ഭീമാ ബാലസാഹിത്യ അവാര്‍ഡ് എന്നീ കൃതിക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  

Top