കബ് ആൻഡ് ബുൾബുൾ സ്കാർഫ് അണിഞ്ഞു

മുഹമ്മ സിഎംഎസ് എൽ പി സ്കൂ ളിൽ കബ് ആൻഡ് ബുൾ ബുൾ സ്കാർഫ് വിതരണ ചടങ്ങ് സംഘടിപ്പിച്ചു.
മണ്ണഞ്ചേരി എഎസ്ഐ പി എസ് സിന്ധു സ്കാർഫ് വിതര ണോദ്ഘാടനം ചെയ്തു. പ്രഥ മാധ്യാപകൻ ജോൺ തോമസ് അധ്യക്ഷനായി. പിടിഎ പ്രസി ഡന്റ് സുബിത അഫ്നാസ്, വൈസ് പ്രസിഡന്റ് പഞ്ചമി വി ഷ്ണു, എംപിടിഎ പ്രസിഡന്റ് എസ് കവിത, സ്കൂൾ കറസ്പോ ണ്ടന്റ് പി എം ഐസക്, സീനി യർ അസിസ്റ്റന്റ് എൻ എം ഷേർ ളി, എസ് ആർ ജി കൺവീനർ ആൻസി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി എൻ ജെ ഷീന, ബണ്ണീ സ് ലീഡർമാരായ ജയ സുജി, സരിത രമേശ് എന്നിവർ സംസാരി ച്ചു. കബ്മാസ്റ്റർ സച്ചിൻ കെ സജി സ്വാഗതവും ഫ്ലോക്ക് ലീഡർ ലീജ പോൾ നന്ദിയും പറഞ്ഞു.

Top