ആദരാഞ്ജലികൾ

ജീവിതത്തിൽ ഉടനീളം സൗമ്യമായ സമീപനം കൊണ്ട് വേറിട്ട വ്യക്തിത്വം..

മുഹമ്മ യോഗ്യാവീട്ടിൽ അഡ്വ. ജയിംസ് ചാക്കോ (72) യുടെ മൃതദേഹം മകൻ അഡ്വ. ജോസ് വൈ. ജയിംസിൻ്റെ വീട്ടിൽ എത്തിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ (ബുധൻ) രാവിലെ 10 ന് ആരഭിച്ച് മുഹമ്മ സെൻ്റ് ജോർജ് പള്ളിയിൽ സംസ്കരിക്കും. ആലപ്പുഴ ബാർ അസോസിയേഷൻ മുൻ പ്രസിഡൻ്റ്, മുഹമ്മ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മുഹമ്മ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Top