ആര്യക്കര ഭഗവതീക്ഷേത്രത്തിൽ ഉത്സവം

മുഹമ്മ ആര്യക്കര ഭഗ വതീക്ഷേത്രത്തിലെ നാലാം ഉത്സവം ഭക്തിസാന്ദ്രം. സരോജി നി ദാമോദരൻ ഫൗണ്ടേഷൻ ട്രസ്റ്റി പ്രൊഫ എസ്. രാമാനന്ദ് ദീപം തെളിച്ചു.
കോട്ടയം കേശവ് കലാലയം തോറ്റംപാട്ട്, ആര്യക്കര വേദ വ്യാസ നാരായണീയ സമിതി നടത്തിയ നാരായണീയ പാരാ യണം, അന്നദാനം, കൃഷ്ണാസു നിൽ അവതരിപ്പിച്ച സോപാ നസംഗീതം, ഡോ. വൈക്കം വിജയലക്ഷ്മി അവതരിപ്പി ച്ച സംഗീതസന്ധ്യ എന്നിവ അരങ്ങേറി. ദേവസ്വം പ്രസിഡന്റ് കെ.കെ. അശോക് കുമാർ, സെക്രട്ടറി സി.എ. കുഞ്ഞു ജെ. ജയലാൽ, ക്ഷേത്രയോ ഗം കൗൺസിലംഗങ്ങളായ കെ.വി. മോഹൻദാസ്, വി .എസ്. സുരേന്ദ്രൻ, എം.ടി. ബാബു മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.

Top