 
					ആലപ്പുഴ – കലവൂർ കുളമാക്കിയിൽ ഗ്ലാസ്സ് ബ്രിഡ്ജ്
കലവൂർ ലെപ്രസി ജംഗ്ഷന് തെക്കുവശം കുളമാക്കിയിൽ അഡ്വ ജി കൃഷ്ണപ്രസാദിൻ്റെ ഉടമസ്ഥതയിലുള്ള ഗ്ലാസ്സ് ബ്രിഡ്ജ്-
ചിലവ് കുറഞ്ഞ ബഡ്ജറ്റിൽ കുട്ടികളുമായി സമയം ചിലവഴിക്കാൻ തെരഞ്ഞെടുക്കാവുന്നതിൽ ഒന്ന് ………
ഇവിടെ ഗ്ലാസ്സ് ബ്രിഡ്ജ് കൂടാതെ ആന സവാരി, ഒട്ടക സവാരി, റോപ്പ് വെ സൈക്കിൾ റൈഡ്, ചൂണ്ടയിടൽ, പെഡൽ ബോട്ടിംഗ്, Fish Spa ,വളർത്തു പക്ഷികൾ തുടങ്ങിയവയും ഉണ്ട്……….
യാത്രാ വഴി
ആലപ്പുഴയിൽ നിന്നാണങ്കിൽ – കലവൂർ Jn ൽ നിന്നും ഇടത്തോട്ട് ഒരു കിലോമീറ്റർ റെയിൽവെ ഗേറ്റ് കഴിഞ്ഞ് ഇടത്തോട്ട് ആദ്യത്തെ റോഡിലൂടെ ഏകദേശം ഒരു കിലോമീറ്റർ മുന്നോട്ടുള്ള യാത്രയിൽ “കുളമാക്കിയിൽ “

