മുഹമ്മ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വയോജനങ്ങളെ ആദരിച്ചു.

മുഹമ്മ ജനമൈത്രി പോലീസ് ലോകവയോജന ദിനത്തിന്റെ ഭാഗമായി ഹോം എ ഗൈനിലെ വയോജനങ്ങളെ മുഹ മ്മ സി.ഐ എം ലൈസാദ് മുഹമ്മ ദ്ആദരിച്ചു. പകൽവീട്ടിലെ വയോജ നങ്ങൾക്ക് സബ് ഇൻസ്പെക്ടർ എ. റിയാസിന്റെ നേതൃത്വത്തിൽ ആദരവും സ്നേഹവിരുന്നും നൽകി. പഞ്ചാ യത്ത് മെമ്പർമാരായ ബൈ രഞ്ജിത്ത്,കനകൻ. ജാഗ്രത സമിതിഅം ഗംസ്വപ്ന സാബു, ഗ്രേഡ്എസ്.ഐ മാരായമനോജ്കൃഷ്ണൻ,ഗിരീഷ്, ഗ്രേ ഡ്എ.എസ്.ഐനാസർ, സിവിൽ പൊലീസ് ഓഫീസർ ഒ. രതീഷ്, ജ നമൈത്രിബീറ്റ് ഓഫീസർ സോംജി ത്ത് തുടങ്ങിയവർ പങ്കെടുത്തു.

Top