 
					Boat Jetty / Ferry Services Muhamma
ഗവണ്മെന്റ് ബോട്ട് സർവീസ്
മുഹമ്മ ബോട്ട് ജെട്ടിയിൽ നിന്നും ദിവസേന വിവിധ സ്ഥലങ്ങളിലേക്ക് ബോട്ട് സർവീസ് നടത്തപ്പെടുന്നു.
ഇതിൽ ഗവൺമെന്റിന്റെ ബോട്ട് സർവീസ് ആണ് പ്രധാനം.
താഴെ കൊടുത്തിരിക്കുന്ന സമയക്രമം പരിശോധിക്കുക. കൂടുതൽ വിവരങ്ങൾക്ക് കൊടുത്തിരിക്കുന്ന ലിങ്കുകൾ പ്രയോജനപ്പെടുത്തുക.
ഇത് കൂടാതെ മുഹമ്മ ജെട്ടിയിൽ നിന്നും പാതിരാമണൽ ദ്വീപിലേക്ക് ഗവണ്മെന്റ് ടൂർ പാക്കജു നടത്തി വരുന്നുണ്ട്.ഇതിനായി മുൻകൂർ ബുക്കിങ് നടത്തുക. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേഷൻ മാസ്റ്ററോട് ചോദിച്ചറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്നനമ്പറിൽ ബന്ധപെടുക.
https://swtd.kerala.gov.in/pages-en-IN/bsfrommuhamma
9400050331
ബുക്ക് ചെയ്യാതെ പാതിരാമണലിലേക്ക് ബോട്ട് സർവീസ് ഉണ്ടാകുന്നത് Sunday ദിവസങ്ങളിലും ഗവണ്മെന്റ് അവധി ദിവസങ്ങളിലും ആണ്. ഇതിൽ സമയപരിധി ഉണ്ടായിരിക്കും.
മുഹമ്മയിലേക്ക് എത്തിച്ചേരാൻ വൈറ്റില യിൽ നിന്നും ചേർത്തല വഴി ആണ് വരേണ്ടത് 44 KM ആണ് ദൂരം.
അല്ലെങ്കിൽ വൈറ്റില യിൽ നിന്നും വൈക്കം വഴി കുമാരകത്തേക്ക് വരണം അത് 45 KM ആണ്. എന്നിട്ടു ബോട്ട് മാർഗം മുഹമ്മയിലേക്ക് വരണം. ബോട്ടിൽ 45 മിനിറ്റ് യാത്ര ഉണ്ട് ..
മുഹമ്മ – കുമരകത്തേക്കു ബോട്ട് സർവീസ് ഉണ്ട്. അതിൽ ഒരാൾക്ക് 10 രൂപ വരുന്നുള്ളു. (Bike ന് 25 രൂപയും). 45 മിനിറ്റ് യാത്ര ഉണ്ട്. അത് കൂടാതെ മണിയാപറമ്പ്, ചീപ്പുങ്കൽ, കണ്ണങ്കര എന്നിവിടങ്ങളിലേക്കും ബോട്ട് സർവീസ് മുഹമ്മയിൽ നിന്നും ഉ
Boat Time
| From Muhamma | From Kumarakom | 
| 05.45 AM | 06.30 AM | 
| 06.30 AM | 07.15 AM | 
| 07.15 AM | 08.00 AM | 
| 08.15 AM | 09.00 AM | 
| 09.00 AM | 10.00 AM | 
| 10.00 AM | 11.00 AM | 
| 11.00 AM | 11.45 AM | 
| 11.45 AM | 01.15 PM | 
| 01.15 PM | 02.00 PM | 
| 02.00 PM | 02.45 PM | 
| 03.00 PM | 03.45 PM | 
| 03.45 PM | 04.30 PM | 
| 04.30 PM | 05.15 PM | 
| 05.15 PM | 06.00 PM | 
| 06.15 PM | 07.00 PM | 
| 07.00 PM | 08.00 PM | 
Other Govt  Boat Services 
| Muhamma | Mannanam | Kannankara | 
| 11.45 | 18.00 | 16.15 | 
| 8.00 | 6.15 | |
| Katompuram 14.30 | 
പ്രൈവറ്റ് ബോട്ട് സർവീസ്
മുഹമ്മ യിൽ നിന്നും 4 KM ദൂരമാണ് കായിപ്പുറം ജെട്ടിയിലേക്ക് അവിടെ ആണ് പ്രൈവറ്റ് ബോട്ട് സർവീസ്. 
പ്രൈവറ്റ് ബോട്ട് സർവീസ്ഷൈജു: 9846283221. 
https://pathiramanal.com/
https://www.facebook.com/pathiramanalislandboating
Pathiramanal – How to Reach
How to Reach
Location
The island is located in the Vembanad Lake. It is at 9°36’54?N 76°23’1?E.
Getting There
The island is an hour and half drive by motor boat or 30 minutes by speed boat from Alappuzha town. One can also take the boats plying in the Muhamma-Kumarakom water route. It takes around 40 minutes from Muhamma to reach Pathiramanal. The journey through Vembanad Lake is a marvellous experience.
Nearest railway station : Alappuzha, Cherthala
Nearest Airport to Pathiramanal: Cochin Airport is 85km away.
• Pathiramanal  Private Boat Services from Kayippuram Jetty to 
Pathiramanal Island 
Kanal
Thannermukkom Bund
Pulikkutty Farm
Kumarakom Bird Sanctury
Alappuzha


