
പൂർവ വിദ്യാർഥിയുമായ പി എസ് ജെറിൻ സ്നേഹാദരം
കേരള ക്രിക്കറ്റ് ലീഗിൻ്റെ (കെ സി എൽ) ഫൈനൽ മൽസരത്തിൽ മികച്ച ബൗളിങ്ങ് പ്രകടനവുമായി തിളങ്ങിയ മുഹമ്മയുടെ അഭിമാനവും മുഹമ്മ എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥിയുമായ പി എസ് ജെറിൻ, ആദ്യ പരിശീലകരായ കായികാധ്യാപകൻ വി സവിനയൻ, അധ്യാപകൻ ഉണ്ണി ശിവരാജൻ എന്നിവർക്ക് പിടിഎയുടെയും മാനേജ് മെന്റിന്റെയും സ്റ്റാഫിന്റെയും സ്നേഹാദരം
